ഈ കാര്യങ്ങൾ അറിഞ്ഞപ്പോൾ പോലീസ് വരെ ഞെട്ടിത്തരിച്ചു.
പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഇത്തരത്തിലുള്ള പലതരത്തിലുള്ള സംഭവങ്ങളും ജീവിതത്തിന് നല്ല രീതിയില് മുന്നോട്ട് പോകുന്നതിനെ വളരെയധികം പ്രശ്നങ്ങളാണ് നാം ദിനംപ്രതി സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചെന്നൈ സിറ്റിയിൽ മുത്തംപേട്ട എന്ന ഒരു സ്ഥലമുണ്ട് അവിടെയാണ് 37 വയസ്സുള്ള ഗണേഷ് എന്ന ചെറുപ്പക്കാരൻ ജീവിക്കുന്നത്. ഒരു എക്സിക്യൂട്ടീവ് ജോലിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ അമ്മയാണ് ഇന്ദുറാണി. വയസ്സ് 67 വേറെ പ്രശ്നങ്ങളൊന്നുമില്ല രണ്ടുപേരുമാണ് ജീവിക്കുന്നത്.എന്നാൽ ഈ ഗണേശിന്റെ അമ്മ അമ്മ ആറു വർഷങ്ങൾ വളരെ വിഷമത്തിലാണ്. … Read more