ഈ താരാട്ട് പാട്ട് കേട്ടാൽ ഈ കുഞ്ഞിനെ ആരും പ്രശംസിക്കാതിരിക്കില്ല അത്രയും മനോഹരമായിരുന്നു.

കുഞ്ഞുങ്ങളുടെ കഴിവുകൾ എന്നത് പലപ്പോഴും നമ്മളിൽ വളരെയധികം വിസ്മയം ഉണ്ടാക്കുന്ന ഒന്ന് തന്നെയായിരിക്കും. പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിലും നല്ല കഴിവുകൾ ഉണ്ടോ എന്ന് അതിശയിച്ചു പോകുന്ന പല മാതാപിതാക്കളെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. കുട്ടികളുടെ കഴിവുകളെ മനസ്സിലാക്കിയ അവ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നത്. അവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും ഭാവിയിൽ നല്ല രീതിയിൽ മേഖലയിൽ പ്രശോഭിക്കുന്നതിന് അവരെ വളരെയധികം സഹായിക്കുന്നതായിരിക്കും. ഇന്നത്തെ ലോകത്ത് പലതരത്തിലുള്ള മാധ്യമങ്ങളാണ് കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ഇന്നുള്ളത് … Read more