ഇത്തരക്കാരുടെ മരണം നമ്മുടെ ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കും…
ജീവിതത്തിൽ നിന്ന് ചിലരുടെ വിയോഗം എന്നത് നമുക്ക് വളരെയധികം ചിന്തിക്കാനോ അല്ലെങ്കിൽ മനസ്സിലാക്കാനോ അല്ലെങ്കിൽ അതിനെ അംഗീകരിക്കാനും സാധിക്കാതിരിക്കും അത്രയ്ക്ക് ആത്മബന്ധം ഉള്ളവർ തമ്മിലുള്ള ബന്ധങ്ങൾ അങ്ങനെയായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ജീവിതത്തിൽ എപ്പോഴും തുണയും തണലുമായി നിന്നവർ വേർപെട്ടു പോകുമ്പോൾ അത് ഒരു വലിയ തീരാനഷ്ടം തന്നെയായിരിക്കും. അത് ചിലപ്പോൾ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതും ആയിരിക്കും.ഉമ്മറത്തുള്ള വാൽക്കണ്ടിയിൽ നിന്നും വെള്ളമെടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞു ഇതെവിടെ … Read more