അഴകും ആരോഗ്യവും ഉള്ള മുടി ലഭിക്കാൻ..

ഇന്നത്തെ കാലഘട്ടത്തിൽ മുടിയുടെ ആരോഗ്യപരിപാലനത്തിന് ഒത്തിരി ആളുകൾ ഇന്ന് വിപണിയിലെ ലഭ്യമാണ് കൃത്രിമ മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത് ഇത്തരം കൃത്രിമ ഉത്പന്നങ്ങളിൽ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് അതുകൊണ്ടുതന്നെ മുടിയെ പരിപാലിക്കുന്നതിനെ വളരെയധികം ശ്രദ്ധ നൽകേണ്ടതും. അതുപോലെ മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. തലമുടിയുടെ ആരോഗ്യം നശിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് പൊടിയും അഴുക്കും കൂടാതെ മുടിയിൽ നാം ഉപയോഗിക്കുന്ന ഉത്പന്നങ്ങളും മുടിയുടെ ആരോഗ്യത്തെ തന്നെ വളരെയധികം ദോഷകരമായി … Read more