ജീവിതശൈലി രോഗങ്ങൾ,ഒബിസിറ്റി എന്നിവയുടെ മൂല കാരണം ഇതാണ്..
ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നുതന്നെയായിരിക്കും ഒബിസിറ്റി അഥവാ അമിതവണ്ണം എന്നത്. അതുപോലെതന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന മറ്റു ജീവിതശൈലി രോഗങ്ങളാണ് പ്രമേഹവും പ്രഷർ കൊളസ്ട്രോൾ അതുപോലെതന്നെ സ്ത്രീകളിൽ കാണപ്പെടുന്ന പിസിഒഡി എന്നത്. ഇത്തരത്തിൽ ഒരു നിറം തന്നെ രോഗങ്ങൾ ഇന്ന് ജീവിതശൈലി മൂലം ഉണ്ടാവുന്നുണ്ട് ആരോഗ്യകരമായ ഭക്ഷണ ശീലം അതുപോലെതന്നെ വ്യായാമകുറവും കൃത്യമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും. എല്ലാം ഇത്തരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണം ആകുന്നത് തന്നെയാണ്. അതുപോലെതന്നെ ഇത്തരത്തിൽ പുതുതായി കടന്നുവന്നിട്ടുള്ള രോഗ പ്രശ്നങ്ങളാണ് … Read more