ശരീരഭാരത്തിന്റെ കാര്യത്തിൽ ഇത്തരം കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക…
എല്ലാവരും ആഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് നല്ല ആരോഗ്യത്തോടെ കൂടി നല്ല എനർജിയോടുകൂടി ജീവിക്കുക എന്നത്. നമുക്ക് പലർക്കും പലതരത്തിലുള്ള ശരീരപ്രകൃതിയുള്ളവർ ആയിരിക്കും നമ്മൾ ചിലർ മെലിഞ്ഞവരായിരിക്കും മറ്റു ചിലർ വളരെയധികം ശരീര ഭാരമുള്ളവർ ആയിരിക്കും വേറെ ചിലർ കൃത്യമായി നിലനിർത്തി പോകുന്നവർ ആയിരിക്കാം. അമിത ഭാരമുള്ളവരിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനുള്ള സാധ്യത കൂടുതലാണ്. അവർക്ക് രാത്രിയിൽ കൂർക്കം വലി ഉണ്ടാകുന്നതിനും അതുപോലെതന്നെ ശരീരഭാരം മൂലം കാലുകൾക്ക് ഏതിനൊപ്പം മുട്ടുവേദന മസിൽ വേദന എന്നിങ്ങനെയുള്ള പലതരത്തിലുള്ള വേദനകൾ … Read more