ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പരിഹരിക്കാൻ..
ജീവിതശൈലി രോഗങ്ങളിൽ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ് എന്നാൽ ശരീരത്തിൽ കൂടുന്നത് അതായത് നമ്മുടെ ശരീരത്തിൽ പ്രധാനമായ രണ്ടുതരത്തിലുള്ള കൊളസ്ട്രോൾ ആണ് ഉള്ളത് ഒന്ന് ആവശ്യമായ നല്ല കൊളസ്ട്രോളും മറ്റൊന്ന്. ശരീരത്തിന് ആവശ്യമില്ലാത്ത ചീത്ത കൊളസ്ട്രോളും ആണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അളവ് വർദ്ധിക്കുന്നത് പലപ്പോഴും നമ്മുടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമായി തീരുന്നതായിരിക്കും അതുകൊണ്ടുതന്നെ കൊളസ്ട്രോൾ പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള … Read more