വളം കടി അല്ലെങ്കിൽ അറ്റലാറ്റിക് ഫ്രൂട്ട് എളുപ്പത്തിൽ പരിഹരിക്കാൻ.
പണ്ടുകാലങ്ങളിൽ ചർമ്മ രോഗങ്ങളെയും മുൻപന്തിയിൽ നിന്നിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും വളം കടി എന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വളം കടി മൂലമുള്ള പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണം വളരെയധികം കുറവാണ് ചില വിഭാഗം ആളുകളിൽ മാത്രമാണ് വള്ളംകളി എന്ന് ആരോഗ്യപ്രശ്നങ്ങൾ ഇന്ന് കണ്ടുവരുന്നത്. വളം കടി എന്നും ഇതിനെ അറ്റലാറ്റിക് ഫൂട്ട് എന്നും പേരുണ്ട്. കായികതാരങ്ങളെയും കളിക്കാരെയും സർവ്വസാനം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട അസുഖം തന്നെയാണ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് കൂടുതലായും ചെളിയിലും മണ്ണിലും … Read more