പ്രവാസികളുടെ ജീവിതം മിക്കവാറും ഇങ്ങനെയൊക്കെ ആയിരിക്കും.
പ്രവാസികളുടെ പലപ്പോഴും പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരാണ്.ജീവിതത്തിൽ കുടുംബത്തെ നല്ല രീതിയിൽ സുരക്ഷിതമായി നിലനിർത്തുന്നതിന് വേണ്ടി അഘോരാത്രം ജോലി ചെയ്യുന്നവരാണ്. അന്യ നാടുകളിൽ പോയിഅവരുടെ സന്തോഷങ്ങളും എല്ലാം അവർ ഉപേക്ഷിച്ചാണ്ജോലി ചെയ്യുന്നതിനായി വരുന്നത് പലപ്പോഴും അവരുടെ ജീവിതത്തിലെ ദുഃഖങ്ങളും എല്ലാം ഉള്ളിലൊതുക്കി. കുടുംബത്തിലുള്ളവരുടെ സന്തോഷം മാത്രം കണക്കിലെടുക്കുന്നവരാണ് മിക്കവാറും എല്ലാവരും.സിനിമകളിൽ മാത്രമാണ് പ്രവാസികളുടെ ജീവിതം വളരെയധികം മനോഹരമായി കാണാൻ സാധിക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ ജീവിതത്തിൽ അവർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നവരാണ് സ്നേഹത്തിനും അതുപോലെ തന്നെ ജോലിയിലുള്ള കഷ്ടപ്പാടുകളും … Read more