ഇവരുടെ ജീവിതം മാറിമറിയുന്നതിന് ഈ സംഭവം കാരണമായി..
പലപ്പോഴും ജീവിതങ്ങളെ മാറ്റിമറിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും അത് ചിലപ്പോൾ നല്ല രീതിയിൽ ആയിരിക്കാം ചിലപ്പോൾ പൊട്ടാ രീതിയിലായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.കാതിൽ വലിയ ജിമിക്കി കമ്മലും കൂടെ ഇട്ട് കണ്ണാടിയിൽ നോക്കുമ്പോൾ ഒരുക്കം കഴിഞ്ഞു മണവാട്ടി എന്നും പറഞ്ഞ് പിന്നിൽ ഐശ്വര്യം വന്നു. അപ്പോഴേക്കും മുറി ആകെ നിറഞ്ഞു നിന്നിരുന്ന മുല്ലപ്പൂ സുഗന്ധം മാറി ഏതോ വില കൂടിയ പെർഫ്യൂം അവിടെയൊക്കെ പറഞ്ഞു. ആനക്ക മാല മാങ്ങാ മാല കാശുമാല നാഗപട … Read more