നമ്മുടെ വസ്ത്രങ്ങളിൽ കരിമ്പന പിടിക്കുന്നത് സർവ്വസാധാരണമായിട്ടുള്ള കാര്യമാണ് കരിമ്പന പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലുള്ള ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് പത്രങ്ങളിലെ കരിമ്പന എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. പത്രങ്ങളിലെ കരിമ്പൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട സാധനമാണ് ക്ലോറസ്.
ക്ലോറസ് ഉപയോഗിച്ച് നമുക്ക് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന എല്ലാതരത്തിലുള്ള കരിമ്പനകളും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും വസ്ത്രങ്ങളിലെ കരിമ്പൻ പരിഹരിക്കുന്നതിനായി ക്ലോറിസ് വളരെയധികം അത്യുത്തമമാണ്. എങ്ങനെയാണ് നമുക്ക് ക്ലോറസ് ബീച്ച് കരിമ്പൻ നീക്കം ചെയ്യുന്നത് എന്ന് നോക്കാം ആദ്യം ഒരു ബക്കറ്റിലോ അല്ലെങ്കിൽ ഒരു വെള്ളമെടുക്കുക.
കരിമ്പന ഉള്ള വസ്ത്രങ്ങൾ ആദ്യം പച്ച വെള്ളത്തിൽ മുക്കുക അതിനുശേഷം ക്ലോറൻസ് ഒഴിച്ചു കൊടുക്കാത്ത അതിനുശേഷം കരിമ്പനയുള്ള വസ്ത്രങ്ങൾ പ്രധാനമായും കരിമ്പന ഉണ്ടാകുന്നതിനുള്ള സാധ്യതയുള്ള വസ്ത്രങ്ങൾ എന്നത് തോർത്ത് അതുപോലെ തന്നെ ബനിയൻ എന്നിവയാണ് അതിനുശേഷം ഈ ക്ലോറൈറ്റി ഒഴിച്ച വെള്ളത്തിലേക്ക് ഇവ അല്പസമയം മുക്കി വയ്ക്കുക ഇങ്ങനെ അല്പസമയം മുക്കിവച്ചതിനുശേഷം.
വസ്ത്രങ്ങൾ കഴുകുന്നതിലൂടെ വസ്ത്രങ്ങളിലെ കരിമ്പൻ വളരെ നല്ല രീതിയിൽ തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്. ഇത്ര മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിലെ വസ്ത്രങ്ങളിലെ കരിമ്പൻ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ വസ്ത്രങ്ങളിലെ കരിമ്പൻ പരിഹരിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.