ഇത്തരം കാര്യങ്ങൾ പെൺമക്കളുള്ള അച്ഛനമ്മമാരുടെ മനസ്സിൽ വളരെയധികം സങ്കടപ്പെടുത്തും.

സ്ത്രീധനത്തിന്റെ പേരിൽ ഇന്നത്തെ യുവതികളുടെ ജീവൻ ദുരിതമാകുന്ന നിരവധി സംഭവങ്ങളാണ് നാം കാണുന്നത്. തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. മലയാളത്തിൽ ഞാൻ പറഞ്ഞത് ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം ഞങ്ങൾ വിവാഹം നടത്തുന്നത് കല്യാണം നടക്കില്ല അങ്ങനെ പറയരുത്.

   

വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം എല്ലാവരും കൂടിയിരിക്കുന്ന വരണ്ട അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടുകൂടി എന്റെ നിയന്ത്രണം വിട്ടുപോയി. വിവാഹ മണ്ഡപത്തിൽ നിന്ന് ചാടി എഴുന്നേറ്റു ഞാൻ അച്ഛനഅരികിലേക്ക് ഓടിയെത്തി ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ ഇത്രയും ഭീമമായ തുക നൽകി .

എന്നെ കെട്ടിച്ചു വിടേണ്ട എന്ന്.ഇത്രയും ഭീമമായ സ്ത്രീധനം ആവശ്യപ്പെടുന്ന വ്യക്തിയുമായി എനിക്ക് കല്യാണം വേണ്ട എന്ന് അത് പിന്നെ മോളെ നിന്റെ പ്രായത്തിലുള്ള എല്ലാവരുടെയും വിവാഹം കഴിഞ്ഞ് മക്കളായിപോകുന്നത് കാണുമ്പോൾ ഏതൊരു അച്ഛനെയും നെഞ്ചൊന്ന് പിടക്കുന്നതായിരിക്കും എന്റെ കുട്ടിയുടെ കണ്ണ് നിറയുന്നതെല്ലാം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.തൊണ്ട ഇടറിയ സ്വരത്തിൽ അച്ഛൻ അത് പറയുമ്പോൾ കൊണ്ട് തന്നെ ഹൃദയത്തിലാണ് എനിക്ക് മനസ്സിലാകും .

അച്ഛനെ എന്നാലും സാരമില്ല മോളെ അച്ഛൻ കാലുപിടിച്ച് വിവാഹം നടക്കും.പ്രായം തികഞ്ഞ യുവതിയുടെ അച്ഛന്റെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ ആണ് ഞാൻ കേട്ടത്അതിന്റെ ആവശ്യമേയുള്ള എല്ലാ അച്ഛാ നിനക്ക് അറിയാം എന്തുചെയ്യണമെന്ന് അച്ഛനില്ലേകനലുകൾ എന്നിലേക്ക് ആഘോഷിച്ചു കൊണ്ട് പിതാവിനെ നേരെ ഞാൻ തിരിഞ്ഞുവിവാഹ ചടങ്ങി പങ്കെടുക്കാൻ എത്തിയവർ പലരും ഞെട്ടിത്തരിച്ചു നിൽക്കുകയാണ് നിങ്ങൾക്കൊക്കെ പെണ്ണിന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment