നമുക്ക് വീട്ടിൽ അച്ചാർ ഒക്കെ വാങ്ങുമ്പോൾ നമുക്ക് ഗ്ലാസ് ബോട്ടിലുകൾ ലഭിക്കുന്നതായിരിക്കും എന്നാൽ അവയിൽ നിന്ന് അച്ചാറിന്റെ മണം പോവുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരുകാര്യമായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് അച്ചാറിൻ കുപ്പിയുടെ മണം മാറ്റിയും നല്ല രീതിയിൽ കുപ്പി ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
അച്ചാറിന്റെ മണം പോകുന്നതിനുവേണ്ടി സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ഒരു തുണ്ടം ന്യൂസ് പേപ്പർ കത്തിച്ചതിനുശേഷം ഈ കുപ്പിയിലേക്ക് ഇട്ടുകൊടുത്തു മൂടിയടക്കുക ഇങ്ങനെ ചിന്തുപടി നമുക്ക് ആ ബോട്ടിലിനുള്ളിലെയും ഞാൻ മുഴുവൻ കാണിച്ചു നല്ലൊരു മണം പകരുന്നത് ആയിരിക്കും.ഇതുപോലെ അല്പസമയം ടിന്നിൽ തങ്ങിനിൽക്കുമ്പോൾ അച്ചാറിന്റെയും കാര്യത്തിന്റെ എല്ലാം മണം വിട്ടു പോകുന്നതായിരിക്കും.
അച്ചാറിന്റെ മാത്രമല്ല ചില കണ്ടെയ്നറുകളിൽ ഇത്തരത്തിൽ ബേർഡ്സ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ അടുത്തൊരു ടിപ്സ് എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ നമുക്ക് ഒത്തിരി വേപ്പില കിട്ടുകയാണെങ്കിൽ വളരെ നല്ല രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് .
ഇതിനായി പ്ലാസ്റ്റിക് എടുക്കുക അതിലേക്ക് കഴുകി വൃത്തിയാക്കി ഒന്ന് വെയില് കൊള്ളിച്ചതിനു ശേഷം അതിലേക്ക് കൊടുക്കാവുന്നതാണ് കുത്തി നിറച്ച് വയ്ക്കാതെ അല്പം സ്പേസ് വയ്ക്കുകയാണെങ്കിൽ വളരെ കാലം ഇരിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.