അനു അമ്മഎവിടെയാണ്, ട്രാവൽ ബാഗ് ടിപ്പൊയിൽ വെച്ചിട്ട് സ്വരാജ് ആദ്യം തിരക്കിയത് അമ്മയെ കുറിച്ച് ആയിരുന്നു. ബാൽക്കണിയിൽ ഉണ്ട് ചേട്ടാ അവിടെ എന്താ ചെയ്യുന്നേ പുറത്തേക്ക് നോക്കിയിരിക്കുന്നു. അല്ലാതെന്തു ചെയ്യാനാണ് ജോലി ഒന്നും ചെയ്യിക്കരുത് പക്ഷം സമയങ്ങൾ കൊടുക്കണം അമ്മയ്ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുത് എനിക്ക് നിർദ്ദേശം തന്നിട്ടല്ലേ സുരേഷേട്ടൻ രണ്ടുദിവസം മുൻപ് ബിസിനസ് ടൂറിന് പോയത്. അത് ഞാൻ അക്ഷരംപ്രതിയെ അനുസരിച്ചിട്ടുണ്ട്.രാവിലെഎഴുന്നേറ്റ ഉടനെ അടുക്കളയിൽ കയറി വന്നതായിരുന്നു. കറിക്ക് അരിഞ്ഞുതരം മീൻ മുറിച്ചു തരാം.
തേങ്ങ ചിരകി തരാം എന്നെല്ലാംപറഞ്ഞു.ഞാൻ ഒന്നിനും സമ്മതിച്ചില്ലസ്വരാജേട്ടൻ പറഞ്ഞതുപോലെ ഈ പ്രായത്തിനുള്ളിൽ അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചതല്ലേ. ഇനിയെങ്കിലും അവരൊന്നും വിശ്രമിക്കട്ടെ. നേരാണ് അമ്മ ഞങ്ങൾ അഞ്ചാറു മക്കളെ വളർത്തിയെടുക്കാൻ ഒത്തിരി ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്.. ഞങ്ങളെ വയറു നിറമാ എത്രയോ ദിവസങ്ങൾ മുണ്ട് മുറുക്കി എടുത്തിട്ടുണ്ട്.
ഞങ്ങളൊക്കെ വളർന്നു ഓരോ പൊസിഷൻ ആയിട്ടും അമ്മയ്ക്ക് സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന എന്ന നിലപാട് തന്നെയായിരുന്നു. അതുകൊണ്ടാണ് അച്ഛൻ മരിച്ചിട്ട് പോലും ആ മണ്ണ് വിട്ട് നമ്മളോടൊപ്പം വരാതിരുന്നത് പക്ഷേ സുരേ ചേട്ടാ സ്നേഹിച്ചിട്ടും അമ്മയ്ക്ക് സന്തോഷമില്ല. അമ്മ ഫ്ലാറ്റിൽ അടഞ്ഞുകൂടി ഇരിക്കുന്നതുകൊണ്ടാണ് ഞാൻ കുളിച്ചിട്ട് വരാം രണ്ട് ദിവസം ലീവ് ആണ്.
നമുക്ക് ഔട്ടിങ്ങിന് പോകാം. അത് കൊള്ളാം അപ്പോഴേക്കും കുട്ടികളും സ്കൂളിൽ നിന്ന് വരും. ഓക്കേ അപ്പോൾ ഞാൻ അമ്മയെ കണ്ടിട്ട് വരാം. നീ വേഗം ലഞ്ച് റെഡിയാക്കികോളൂ. ശിവരാജേഷ് സ്റ്റെപ്പുകൾ കയറി ബാൽക്കണിയിലേക്ക് പോകുമ്പോൾ അമ്മ വിദൂരതയിലേക്ക് നോക്കിയ കണ്ണും നട്ടിരിക്കുകയാണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.