പതിവുപോലെ ഫേസ്ബുക്കിൽ സുന്ദരികളായ പെൺകുട്ടികൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടിരുന്നപ്പോഴാണ് അരുണിന്റെ ഒരു റിക്വസ്റ്റ് വന്നത്.പണക്കാരനായ അച്ഛനും അമ്മയ്ക്കും ഉള്ള ഒരേയൊരു മകനാണ് അരുൺ.വീട്ടിൽ കൂത്ത ക്യാഷ് അതുകൊണ്ടുതന്നെ ബിസിനസ് എന്ന പേരിൽ പണം ധൂർത്തടിച്ചു നടക്കലാണ് പ്രധാനപ്പെട്ട ജോലി. ഒരു പരിചയമില്ലാത്ത സുന്ദരിയായ പെണ്ണിന്റെ റിക്വസ്റ്റ് വന്നപ്പോൾ അവൻ ഒന്ന് സംശയിച്ചു ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണോ എന്ന് അതുകൊണ്ടുതന്നെ റിക്വസ്റ്റ് ചെയ്തു എങ്കിലും അവൻ മെസ്സേജ് അയക്കാൻ താല്പര്യമില്ല.
ഹായ് ഞാൻ രേഷ്മ അരുണിന്റെ വാളിൽ ഷെയർ ചെയ്ത പോസ്റ്റുകൾ കണ്ടിട്ട് റിക്വസ്റ്റ് അയച്ചതാണ്. അതിൽ സ്ത്രീകളെയും കുട്ടികളെയും കുറച്ചൊക്കെ വളരെ നല്ല പോസ്റ്റുകളാണ് മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവർക്ക് നൽകണം എന്നും പറഞ്ഞ് അരുൺ ഒരു പോസ്റ്റ് ഇട്ടില്ലേ അതെനിക്ക് ഒരുപാട് ഇഷ്ടമായി. ദൈവമേ അപ്പോൾ ഫെയ്ക്ക് അല്ല അവന് ആശ്വാസമായി.
https://www.youtube.com/watch?v=AsjwW7H1bYs
എന്ത് ചെയ്യുന്നു ഞാൻ ബിസിനസ് രേഷ്മയോ ഞാനൊരു വീട്ടമ്മ ഭർത്താവ് സൗദിയിലാണ് ഉള്ളിൽ ഒരു മഴത്തുള്ളി കിലുക്കം നിറഞ്ഞ കുട്ടികൾ മകനാണ് ആറാം ക്ലാസിൽ പഠിക്കുന്നു. പിന്നീടുള്ള അരുണിനെ ദിവസങ്ങൾ തുടങ്ങുന്നത് തന്നെ രേഷ്മക്ക് വേണ്ടിയായിരുന്നു രാവിലെയും രാത്രിയും അവൾക്കുള്ള മെസ്സേജുകൾ കൃത്യമായി.
അയക്കാൻ അവൻ ശ്രദ്ധിച്ചു.എങ്ങനെയെങ്കിലും അവളെ വളക്കണം എന്നതായിരുന്നു അവന്റെ മനസ്സിൽ. ഒരു ദിവസം ചാറ്റ് ചെയ്ത് രാത്രി ഒരു മണിയായി ഇത്രയും സമയം തന്നോട് ചാറ്റ് ചെയ്യുന്ന ഈ പെണ്ണ് ആഗ്രഹിക്കുന്നത് മറ്റൊന്നായിരിക്കില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.