ഇന്നത്തെ ലോകത്ത് ക്രൂരകൃത്യങ്ങൾ വളരെയധികംവർദ്ധിച്ചുവരുന്നു ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് ആണ് മനുഷ്യരുടെ പ്രവർത്തികൾ എന്നത് വളരെയധികം വിഷമിപ്പിക്കുന്ന ഒരു കാര്യമായി മാറിയിരിക്കുന്നു നല്ല കാര്യങ്ങൾക്ക് പുറമേ മനുഷ്യർ ചെയ്ത കാര്യങ്ങളും ഇന്ന് കൂടുതലായി ഉപയോഗപ്പെടുത്തുന്നു എന്നതിന് നമുക്ക് വളരെ വിഷമിക്കുന്ന ഒരു കാര്യമാണ്.
ഇത്തരത്തിൽ മനുഷ്യൻ മനസ്സിനെ വളരെയധികം നടുക്കിയ ഒരു സംഭവമാണ് ഇവിടെ ഈ പറയുന്നത്.രാജസ്ഥാനിലെ അൽവാർ സിറ്റി എന്ന നഗരം അവിടെ പബ്ലിക്കായ ഒരു വേസ്റ്റ് ബോക്സ് ഉണ്ട് എല്ലാദിവസവും ആ വേസ്റ്റ് ആളുകൾ വരും. അങ്ങനെ 2016 ഒക്ടോബർ 27ാം തീയതി രാവിലെ ഏഴുമണിക്ക് എല്ലാദിവസവും ആ വേസ്റ്റ് ബോക്സ് വൃത്തിയാക്കുന്നതുപോലെ തുറന്നപ്പോൾ വൃത്തിയാക്കാൻ എത്തിയവർ ഞെട്ടിപ്പോയി.
കാരണം അതിലൊരു കറുത്ത ബാഗ് അതിൽ നിന്നും ഒരു മനുഷ്യൻറെ കാൽ പുറത്തേക്ക് തള്ളിക്കിടക്കുന്നുണ്ട് ഇത് കണ്ടപാടെ അവർ ഞെട്ടി അലറി വിളിക്കാൻ തുടങ്ങി ഉടനെ തന്നെ ഇതിന്റെ മാനേജറെ വിളിച്ചുപറഞ്ഞു മാനേജർ ഉടനെ പോലീസിൽ വിവരമറിയിച്ചു ഉടനെ തന്നെ പോലീസ് മറ്റ് ഡിപ്പാർട്ട്മെന്റുകളും എല്ലാം സ്ഥലത്തെത്തി അങ്ങനെ പുറത്തെടുത്തു ഭാഗങ്ങൾ ഉണ്ടാകും എന്നാണ് അവർ കരുതിയത്.
എന്നാൽ അതിൽ ആ ഒരു കാലു മാത്രമേ ഉണ്ടായിരുന്നുള്ളൂ മാത്രമല്ല ആ മനുഷ്യൻറെ കാലിൽ നിന്നും തോലുകൾ എല്ലാം പറിച്ചെടുത്ത നിലയിലായിരുന്നു ഇത് ആടിന്റെതാണോ പെണ്ണിന്റെതാണോ എന്നൊന്നും മനസ്സിലാകുന്നില്ല. ഇത് ആരുടെ കാലായിരിക്കാം ഈ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ എവിടെ പോയി ഒന്നും തന്നെ പോലീസിനെ അറിയുന്നില്ല. അങ്ങനെ ഫുൾ ചർച്ച നടക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=nKMIWa2nlks