നമ്മുടെ വീടുകളിൽ കൃഷി ചെയ്യാൻ ആയിട്ട് എല്ലാവർക്കും ആഗ്രഹമുള്ള ഒന്നുതന്നെയാണ് എന്നാൽ വേണ്ടത്ര രീതിയിൽ ഫലങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ് നമ്മൾ ഇതിൽ നിന്ന് പിന്മാറുവാനുള്ള കാരണമായി നമ്മൾ കാണുന്നത് എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ടതില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ നല്ല രീതിയിൽ നല്ല ആരോഗ്യമുള്ള ചെടികൾ ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കും.
ഈ ചെടികളിൽ നിന്നും ധാരാളം മുളക് കൃഷിയിൽ നമ്മൾ വിജയം നേടുവാനും നമുക്ക് സാധിക്കുന്നു. ഇതിനായി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നു. നമ്മൾ എപ്പോഴും ചെടികൾ നടുവാനായി എടുക്കുന്ന വിത്തുകൾ നല്ല ആരോഗ്യമുള്ള നല്ല വിത്തുകൾ ആയിട്ട് തെരഞ്ഞെടുക്കുവാൻ ആയിട്ട് സാധിക്കണം.
തുടർന്ന് ഈ ചെടികൾ ഉണ്ടാകുന്നതിനു വേണ്ടി വിത്തുപാകുന്നതിന് തൊട്ടുമുമ്പായി ഹൈഡ്രജൻ പെറോക്സൈഡിൽ മുക്കി അല്പസമയത്തിനുശേഷം മാത്രമാണ് ചെടികളുടെ വിത്തുകൾ നടുവാനായിട്ട് പാടുകയുള്ളൂ ഇങ്ങനെ ചെടികളുടെ വിത്തുകൾ നടുകയാണെങ്കിൽ നമുക്ക് ഒരു ചെടിയിൽ തൈകൾ പോലും നമുക്ക് കേടാവാതെ എല്ലാം തന്നെ നല്ല ആരോഗ്യമുള്ള ചെടികൾ ലഭിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു തുടർന്ന് നമ്മൾ ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്.
ഈ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നുണ്ട് നമ്മൾ നമ്മുടെ പോട്ടി മിശ്രിതം നല്ല രീതിയിൽ ഉണ്ടാക്കിയെടുക്കണം നമ്മൾ ചെടികൾ നടുമ്പോൾ രണ്ട് ചെടികൾ കൂടി ഒരുമിച്ച് വെയിറ്റ് വേണം നമ്മൾ പറിച്ചു നടുവാനായി നമ്മുടെ നമുക്ക് എത്രത്തോളം ഹൈറ്റിൽ വേണമെന്നുള്ളത് നമ്മൾ തന്നെ തീരുമാനിക്കുന്ന രീതിയിൽ വേണം ചെടികൾ നടുവാനായി കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.