ജീവിതത്തിൽ പലപ്പോഴും നമ്മൾ നമ്മുടെ സ്വന്തം നിലയും വിലയും പലപ്പോഴും മറന്നു പോകാറുണ്ട് എന്നാൽ നമ്മുടെ ജീവിതത്തിൽ നമ്മൾക്ക് ചില കൈപ്പറിയാ അനുഭവങ്ങളായിരിക്കും നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും ജീവിതത്തിൽ പല സൗഭാഗ്യങ്ങളും നേടിയെടുക്കുന്നതിനും നമ്മെ സഹായിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് ഒരു പത്താം ക്ലാസുകാരന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം കഥയാണ് .
ഇങ്ങനെയാണ് ഈ കുട്ടി ജീവിതത്തിൽ അവരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തതുകൊണ്ട് മുന്നോട്ടു നീങ്ങുന്നത്. ഈ കുട്ടിക്ക് ജീവിതത്തിൽ മുന്നേറുന്നതിനെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാമാണ് എന്നതിനെ കുറിച്ചാണ് ഈ കുട്ടി ഈ ജീവിതത്തിൽ പറയുന്നത് ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെ സഹായിച്ച കാരണങ്ങളും അവ എങ്ങനെയാണ് ജീവിതത്തിൽ പ്രയോജനകരമായി തീർന്നത് എന്നതിനെക്കുറിച്ച് നമുക്ക് വളരെ വ്യക്തമായി തന്നെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ്.
നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളെയും എങ്ങനെ നമുക്ക് നല്ല രീതിയിൽ തരണം ചെയ്തുകൊണ്ട് ജീവിതത്തിൽ വിജയം നേടുന്നതിന് സാധിക്കും എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ദേവസ്സായ ഒരാളാണ്ചീഫ് ഗസ്റ്റ് ആയി വന്നിരിക്കുന്നത്.
പലപ്പോഴും പലർക്കും പല വിജയത്തിന്റെ കാര്യങ്ങളും പറയാൻ ഉണ്ടായിരിക്കും അതായത് അവരുടെ ജീവിതത്തിലുള്ള നല്ല സാഹചര്യങ്ങളാണ് അവരെ വിജയത്തിലെത്തിച്ചതെന്ന് പറയും ഉണ്ടാകുന്നതായിരിക്കും എന്നാൽ ചിലർക്കെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമാണ് തന്നെ ജീവിതത്തിൽ മുന്നേറുന്നതിന് പ്രചോധിപിച്ചത് എന്ന് പറയുന്നതിനും കരുത്തോടുകൂടി മുന്നേറ്റം നടത്തുന്നവരും വളരെയധികം ചുരുക്കമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=P62VOChlWWk