പഠിച്ച ക്ലാസ്സിൽ എല്ലാം ഒന്ന് റാങ്ക് വാങ്ങിയ വിദ്യാർത്ഥിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് അധ്യാപകൻ ഞെട്ടിപ്പോയി.

ഒരു കുട്ടിയുടെയും സ്വപ്നമാണ് പഠിച്ച നല്ലൊരു ജോലി സമ്പാദിക്കുക എന്നുള്ളത്. പലരും പഠിക്കുന്ന കാലഘട്ടത്തിൽ ഉഴപ്പു കാണിച്ചാലും വളർന്നു വരുമ്പോൾ നല്ലൊരു ജോലി തന്നെ നേടണം എന്നതാണ് ആഗ്രഹിക്കുന്നത്. അതിനായി രാപ്പകൽ കഷ്ടപ്പെട്ട് പഠിക്കുകയാണ് ഓരോ വിദ്യാർത്ഥികളും.

   

എത്രതന്നെ പഠിക്കുന്നതിന് അനുകൂലം ആയിട്ടുള്ള സാഹചര്യങ്ങൾ ഇല്ലെങ്കിൽ പോലും സമയം കണ്ടെത്തിക്കൊണ്ട് ഓരോരുത്തരും നല്ല രീതിയിൽ പഠിച്ചു വലുതാവാൻ ആഗ്രഹിക്കുന്നു. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാലും പഠിച്ച നല്ല രീതിയിൽ എത്തിച്ചേരണമെന്ന് ആഗ്രഹിച്ച ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. പഠിച്ച ക്ലാസുകൾ എല്ലാം ഒന്ന് റാങ്ക് വാങ്ങിയാണ് അവൻ ഇതുവരെ എത്തിയത്.

പഠിപ്പിൽ ഒന്നാമത് ആയതിനാൽ തന്നെ വലിയ വലിയ സ്വപ്നങ്ങൾ ആയിരുന്നു അവർ കണ്ടിരുന്നത്. ജീവിത സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലെങ്കിലും സ്വപ്നം കാണാൻ അവൻ മടി കാണിച്ചില്ല. എന്നാൽ സിനിമകളിലേത് കാണുന്നതുപോലെ വളരെയധികം ബുദ്ധിമുട്ട് എന്ന് പറഞ്ഞാൽ ഒരു ജീവിതമായിരുന്നു അവന്റേത്. അതിനാൽ തന്നെ അവനെ പഠിപ്പ പാതയിൽ വച്ച് ഉപേക്ഷിക്കേണ്ടതായി വന്നു.

അച്ഛൻ ഉപേക്ഷിച്ചു പോയ മകനായിരുന്നു അവൻ. പിന്നീട് വീടിന്റെ ഉത്തരവാദിത്വവും രോഗിയായ അമ്മയുടെ ചികിത്സയും എല്ലാം ഇവന്റെ ചുമലിൽ ആയിരുന്നു. അതിനാൽ തന്നെ അവനെ പണിക്ക് പോകുക എന്നുള്ള ഒരു മാർഗ്ഗം മാത്രമേ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. നല്ല രീതിയിൽ പഠിക്കുന്ന കുട്ടി പോലും അവനെ ബസ് കണ്ടക്ടർ ആകാൻ ആയിരുന്നു യോഗം ഉണ്ടായിരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=icQ0HQ3XWik