ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ ചീത്ത പറയുന്നത് കണ്ടു ഈ യാത്രക്കാരി ചെയ്തത് കണ്ടോ..

കുട്ടികളെ ബസ്സിൽ കയറ്റുന്നതിനും ബസ് കാർക്ക് ഇപ്പോഴും ഒരു മടിയാണ് ഭാവിയിലെ നമ്മുടെ സമൂഹത്തെ നയിക്കേണ്ട വരും അതുപോലെ തന്നെ നമ്മുടെ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടവരുമാണ് അവർ എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും ഒരു ബസ് മുതലാളിമാരും അതുപോലെ തന്നെ ജോലിക്കാരെ നോക്കാതെ കുട്ടികളെ ഇപ്പോഴും ചീത്ത പറയുകയും വഴക്കു പറയുകയും ചെയ്യുന്നു.50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നു.

   

സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയോട് കണ്ടെത്തുകളുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം mസ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം ഇത്തരത്തിൽ സ്വകാര്യബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ ആവുന്നത് പോസ്റ്റ് ഇങ്ങനെ. നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത് ഭാഗ്യത്തിന് സീറ്റ് കിട്ടി സ്ത്രീകളുടെ സംവരണം പുറകിലുള്ള സീറ്റ് ആണ് ലഭിച്ചത് എനിക്കിഷ്ടവും വിൻഡോസ് ഇരിക്കാനാണ് അവിടെയാവുമ്പോൾ പുറത്തേക്ക് നോക്കിയിരിക്കാമല്ലോ കാഴ്ചകളും കാണാം.

വെറുതെ ചുറ്റുപാടുന്നു നോക്കി പരിചയമുള്ള ആരെങ്കിലും ഉണ്ടോ. നേരെ എതിർഭാഗത്ത് അറ്റത്തിരിക്കുന്നത് മദ്യവൈസ്കിയായ ഒരു സ്ത്രീയാണ് എവിടെയോ കണ്ടു മറന്ന മുഖം കുറേ ശ്രമിച്ചുനോക്കി ഓർത്തെടുക്കാൻ ആവുന്നില്ല ബസ് നടുവണ്ണൂർ എത്തിയപ്പോൾ നിറയെ സ്കൂൾ കുട്ടികൾ കയറി. പുറകിലും മുൻപിലുമുള്ള ഡോറുകളിലെ കിളി തൊഴിലാളികൾ ഉന്തിയും തള്ളിയും വഴക്കുപറഞ്ഞുമൊക്കെയാണ് കുട്ടികളെ കയറ്റി കൊണ്ടിരിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.