ബസിൽ വിദ്യാർത്ഥികളുടെ മോശമായി പെരുമാറിയ കണ്ടക്ടർക്ക് കിട്ടിയ പണി കണ്ടോ…

ഇന്നത്തെ കാലഘട്ടത്തിൽ സ്വകാര്യ ബസ് സർവീസുകളിൽ ഇന്ന് സ്കൂൾ വിദ്യാർത്ഥികൾ വളരെയധികം പ്രയാസം നേരിടുന്നതായി അതായത് യാത്ര ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കാണപ്പെടുന്നു കാരണം ഒന്നുതന്നെയാണ്വിദ്യാർഥിനികൾ കൺസഷൻ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത് അതുകൊണ്ടുതന്നെ അവർക്ക് വളരെയധികം ജീവനക്കാർക്ക് ഇത്തരം വിദ്യാർത്ഥികളുടെ വളരെയധികം പുച്ഛവും ദേഷ്യവും കാണുന്നതും പ്രകടിപ്പിക്കുന്നത് അവരെ തരംതാഴ്ത്തി സംസാരിക്കുന്നത് എല്ലാം നാം കേൾക്കുന്നത്ആയിരിക്കും .

   

അതിൽ കുട്ടികൾ ചിലപ്പോൾ പ്രതികരിക്കുകയും ചെയ്യുന്നതായിരിക്കും. അത്തരത്തിൽ ബസ്സിൽ വളരെയധികം ദുരനുഭവം നേരിടേണ്ടി വന്നപ്പോൾ അതായത് ഒരു പെൺകുട്ടി ഈ ഇത്തരത്തിൽ വളരെയധികം ചീത്തയും അപമാനവും കേൾക്കേണ്ടി വന്നപ്പോൾ ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു യുവതി പ്രതികരിച്ചതിന് കുറിച്ചാണ് ഇവിടെ കാണാൻ സാധിക്കുന്നത് .

ഇത്തരത്തിൽ പ്രതികരിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് ഒട്ടും വിഷമമില്ലാതെ തന്നെ ബസ്സിൽ യാത്ര ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നു സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് കണ്ടെത്തുകളുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടു.സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം.

ഇത്തരത്തിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽപോസ്റ്റിംഗിനെ കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത് ഭാഗ്യത്തിന് സീറ്റ് കിട്ടി സ്ത്രീകളുടെ സംവരണം ലഭിച്ചത്.എനിക്കിഷ്ടവും വിൻഡോ സൈഡിൽ ഇരിക്കാനാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.