അടിപിടിച്ച പാത്രങ്ങൾ എളുപ്പത്തിൽ പുത്തൻ പുതിയത് പോലെ ആക്കാം…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ചിലപ്പോൾ പാത്രങ്ങൾ ഉണ്ടായിരിക്കും ഇത്തരം പാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും അതുകൊണ്ടുതന്നെ ആരും അതിനും മെനക്കെടാറില്ല എന്നതാണ് വസ്തു പാത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പാത്രങ്ങളിലെ എളുപ്പത്തിൽ നീക്കം ചെയ്ത് പാത്രങ്ങൾ പുത്തൻ പുതിയത് പോലെ ആകുന്നതിന് ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .

   

ഇതിനെ ഒട്ടുംതന്നെ പണച്ചെലവില്ലാതെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കാര്യമാണ്. ഇതിനായി കരിപിടിച്ച പാത്രങ്ങൾ ആദ്യം എടുക്കുക അതിലേക്ക് അൽപം വെള്ളം കുടിച്ചതിനുശേഷം നമുക്ക്അല്പം ഡിറ്റർജന്റെ ഇട്ടുകൊടുത്ത് ആ വെള്ളം ചൂടാക്കി എടുക്കുക എന്നതാണ്. നല്ലതുപോലെ ഇളക്കി കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി അടിച്ച് പാത്രത്തിലെ കരി വളരെ വേഗത്തിൽ തന്നെ പൂർണമായും പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

അതിനുശേഷം നമുക്ക് തീ ഓഫ് ചെയ്തതിനുശേഷം അല്പസമയം തണുപ്പിച്ചതിനു ശേഷം നമുക്ക് ഒരു സ്ക്രബ്ബ് ഉപയോഗിച്ചു എന്നുള്ളത് രീതിയിൽ തുടച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ തന്നെ പൂർണമായും പാത്രങ്ങളിലേക്ക് നീക്കം ചെയ്യുന്നതിനും അടിയിൽ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കുന്നതിനും സാധിക്കുന്നതായിരിക്കും.

അതുപോലെതന്നെ മറ്റൊരു ടിപ്സിനെ കുറിച്ച് പറയുന്നത് നമ്മുടെ വീട്ടിലെല്ലാം കുപ്പികൾ അതായത് പ്ലാസ്റ്റിക് കുപ്പികളും ഉണ്ടായിരിക്കുന്നതായിരിക്കും നമുക്ക് പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ഒരു കിടിലൻ ടിപ്സ് ചെയ്തു നോക്കാം. ഇതിനായിട്ട് ഒരു കുപ്പിയുടെയും മുകൾഭാഗം അല്പം കട്ട് ചെയ്തു കളയുക. അടിഭാഗത്ത് പപ്പടക്കോൽ ഉപയോഗിച്ച് ചൂടാക്കിയിട്ട് ചെറിയ ചെറിയ ഹോൾസുകളാണ് ഇട്ടുകൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.