പേഴ്സ് മോഷ്ടിക്കാൻ നിന്ന പയ്യന്റെ വീട്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ച…

ആനവണ്ടിയിൽ ചുരം കയറുമ്പോൾ കാവ്യlp ശരത്തിന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു . നീയെന്താ കാവിയെ ഇങ്ങനെ നോക്കുന്നേ? ഇന്ന് തന്നെ കാറിനു കമ്പ്ലൈന്റ് വരുമെന്ന് ഞാൻ കരുതിയോ. കമ്പ്ലീറ്റ് വരുന്നതൊക്കെ സാധാരണ ആരെങ്കിലും ഈ ആനവണ്ടിയിൽ കേറുമോ? ഫ്ലൈറ്റ് ടിക്കറ്റ് നോക്കിയതല്ലേ കിട്ടാത്തത് കൊണ്ടല്ലേ എന്റെ കുറ്റമാണോ. ഞായറാഴ്ച എത്തിയാൽ മതി എങ്കിൽ ഫ്ലൈറ്റിലെ വോൾവോ ടിക്കറ്റ് കിട്ടുമായിരുന്നു നിനക്കാണെങ്കിൽ ഇന്ന് തന്നെ അവിടെ എത്തണം പിന്നെ ഞാനെന്തു ചെയ്യാനാ.

   

എന്റെ ചെറിയച്ഛന് ആകെയുള്ള ഒരു മോളാ രേഷ്മ അവളുടെ കല്യാണത്തിന് ഞാനല്ല ചേച്ചി ആയിട്ട് മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടത് അങ്ങനെയാണെങ്കിൽ കുറച്ചൊക്കെ ചെയ്യേണ്ടിവരും ഇതുപോലെ ആനവണ്ടിയിൽ ആണോ ഏതോ സിനിമയിൽ പറഞ്ഞിട്ടില്ലേ ഒരു ശരാശരി കേരളീയൻ ആവണമെങ്കിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യണമെന്ന്. അമ്മയെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോഅടി മകനെയും കൂട്ടിയും മാത്രമേ വരാൻ പാടുകയുള്ളൂ.

എന്ന് പറഞ്ഞതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ ഇന്നലെ തന്നെ നാട് പിടിക്കുന്നത്ആണ്. ഹെയർപിൻ വളവുകൾ കഴിഞ്ഞതും കാവ്യ വളരെ നല്ല ഉറക്കത്തിലായി. പാവം ഞങ്ങളുടെ മേരേജ് കഴിഞ്ഞ ആദ്യമായിട്ട് അവിടെ തറവാട്ടിൽ ഒരു ഫംഗ്ഷൻ നടക്കുന്ന ഹോസ്പിറ്റൽ ആയതുകൊണ്ട് നേരത്തെ പറഞ്ഞുവെച്ചാൽ മാത്രമേ ലീവുകൾ ലഭിക്കുകയുള്ളൂ എൻഗേജ്മെന്റ് കറങ്ങി കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞു വെച്ചതുകൊണ്ട്.

ഒരാഴ്ചയ്ക്ക് ലീവ് അവൾക്ക് ലഭിച്ചു. ഇന്നലെ തന്നെ ഒരുങ്ങിയതാണ് പക്ഷേ എനിക്ക് ഇന്നാണ് ലീവിന് ലഭിച്ചത്, അവിടെ അമ്മയുടെ വക കമന്റ് കല്യാണം കഴിഞ്ഞിട്ട് ആദ്യമായിട്ട് വരുന്ന മനുഷ്യനല്ലേ രണ്ടുപേരും ഒന്നിച്ചു വന്നാൽ മതിയെന്ന് അല്ലെങ്കിൽ സ്വന്തക്കാരും ബന്ധുക്കാരും ഒക്കെ ശരത്തിനെ ചോദിക്കും രാത്രി വണ്ടിയോടിക്കുമ്പോൾ ഉറക്കം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.