ഇറങ്ങടാ നായെ ഈ വീടിനുള്ളിൽ നിന്ന് നിനക്ക് ഭാര്യക്കും എടുക്കാനുള്ളത് എടുത്തോളൂ. ഇനി ഒരു നിമിഷം പോലും നിയോ നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല ഒരു വാക്കുകൊണ്ട് പോലും പ്രതിരോധിക്കാതെ റഹ്മാൻ കേട്ട് നിന്നു. ഇന്നലെ ദുബായിൽ നിന്ന് വന്നതാണ് റഹീം. ഇനിയൊന്നും ഉമ്മാനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ റഹീം ആ വീഡിയോയിൽ നിന്നും ഒന്നും എടുക്കാതെ.
മക്കളെയും ഭാര്യയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി കുട്ടികൾക്കായി കൊണ്ടുവന്ന കളിക്കാനുള്ള സാധനങ്ങൾ അവരുടെ ശ്രമിച്ചപ്പോൾ ഉമ്മ തന്നെ വന്ന അവരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു ദുബായിലേക്ക് പോയിട്ട് രണ്ടു മാസമേ ആകുന്നുള്ളൂ അതിനുള്ളിൽ തന്നെ തിരികെ വരണം എങ്കിൽ ഗുരുതരമായ പ്രശ്നം എന്തേലും ആകുമെന്ന് കരുതിയാണ് ഷുക്കൂർ അവന്‍റെ വീട്ടിലേക്ക് രാവിലെ തന്നെ ചെന്നത്.
അതുമാത്രമല്ല ഇന്നലെ അവൻ അവിടെനിന്ന് ഫ്ലൈറ്റ് കയറിപ്പിക്കുകയും ചെയ്തിരുന്നു ഇവിടെ നിൽക്കാൻ കഴിയുന്നില്ല എന്നും രാവിലെ വാട്സ്ആപ്പ് മെസ്സേജ് തുറന്നാൽ ഉമ്മയുടെ മെസ്സേജ് ഉണ്ടാകും പറയാൻ ഉണ്ടാവുക നിനക്കതൊരു ചെവിയിലൂടെ മറ്റേതിലൂടെ വിട്ടാലും പറയും എന്നല്ല ഇങ്ങനെയാണ് കുറച്ചു കഴിഞ്ഞാൽ മെസ്സേജ് ഉണ്ടാകും ഉമ്മ അത് പറഞ്ഞു ഇതു പറഞ്ഞു പറഞ്ഞു എന്ന് പറഞ്ഞു.
ഇതെല്ലാം എങ്ങോട്ടെലും ഓടി പോകാമെന്ന് കരുതിയാൽ ഈ വാട്സ്ആപ്പ് ഉള്ളടത്തോളം കാലം ഒരു സ്വസ്ഥതയും ഉണ്ടാകില്ല എന്നും നൂറു നൂറു പരാതികൾ അതായിരുന്നു അവന്റെ മറുപടി വീട്ടിലെ പ്രശ്നം തന്നെയായിരുന്നു മെസ്സേജ് അയക്കാനുള്ള വിവാഹം കഴിച്ചു കൊണ്ടുവന്നതിനു ശേഷമാണ് പരാതികൾ വരുവാൻ തുടങ്ങിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.