ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായിട്ടായിരിക്കും നടക്കുക…

തൊഴുതു മടക്കുമ്പോൾ മനസ്സിനെ വലിയ ആശ്വാസമായിരുന്നു അങ്ങനെ അതും സാധിച്ചു ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളും ഒന്നുമില്ല അല്ലെങ്കിലും അൻപതാം വയസ്സിലേക്ക് കാലു നീക്കഴിഞ്ഞാൽ തനിക്കിന് എന്തു മോഹങ്ങൾ ഇതുവരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ശിഷ്ടകാലം കഴിയണം അത്രതന്നെ ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്കുണ്ട്.

   

തിരക്കിനിയും കൂടാനാണ് സാധ്യത അയാൾ പണ്ടത്തെ ഓർമ്മയിലേക്ക് വിധിച്ചു പോയി തന്റെ കുട്ടിക്കാലവും അതുപോലെ തന്നെ കോളേജ് ജീവിതം അയാളുടെ മനസ്സിലേക്ക് കടന്നു വന്നു. വൈകിയാൽ എന്ത് കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളവരല്ലേ നേരത്തെയും കാലത്തെയും പറ്റി വേവലാതി പെടയിലേക്കുള്ള യാത്രക്കിടയിലാണ് മിന്നായം പോലെ ആ മുഖം കണ്ടത് ഇതവള്ളിലെ മാളവിക തന്റെ മാളൂട്ടി കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയുണ്ട്.

തന്നെ കണ്ടില്ലെന്ന് തോന്നുന്നു കണ്ടിരുന്നെങ്കിൽ എന്ന് വിളിയോടെ അടുത്തേക്ക് ഓടി വന്നേനെ ആ പഴയ പോലെ വെക്കേറ്റ് ചെയ്യാൻ തോന്നിയില്ല നേരെ കട്ടിലിലേക്ക് മലർന്നു ശരിയാണോ തന്റെ ജീവിതം സഫലമാണോ ഇനിയും പലതും ഇല്ല കുടുംബത്തിനായി ബലി കഴിക്കേണ്ടി വന്ന തന്റെ മോഹങ്ങളിൽ ഒന്നായിരുന്നില്ല മാളൂട്ടിയുള്ള ഇഷ്ടവും. ഈ ജീവിത സായാഹ്ന വേളയിൽ കാത്തിരിക്കാൻ നാളെകളില്ലാതെ.

തനിക്ക് ഓർക്കാനായി ഇന്നലെകൾ മാത്രമല്ലേയുള്ളൂ സുഖമുള്ള ആ നൊമ്പരച്ചു വെറുതെ ഒന്ന് മുങ്ങിനി വരാം മാളവിക എന്ന തന്റെ മാളൂട്ടി. തന്റെ ബന്ധവും ആൾക്കാരെയും കളിക്കൂട്ടുകാരിയും ആയിരുന്നവൾ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ ശ്രീയേട്ടന്റെ കൂടെ കൂട്ടിയില്ലെങ്കിൽ നിന്ന് അവൾ എപ്പോഴും തന്നെയായി നടന്നവൾ താനൊന്ന് ദേഷ്യപ്പെട്ടാൽ വിതമ്പി കരയുന്നവൾ തന്റെ പുഞ്ചിരി പിണക്കം മാറുന്നവൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .