വീട്ടിലെ സോഫയും ബെഡും എളുപ്പത്തിൽ ക്ലീൻ ചെയ്യാനും നല്ലൊരു മണം ലഭിക്കുന്നതിനും…👌

വീട്ടിൽ ക്ലീനിങ്ങിൽ വളരെയധികം ബുദ്ധിമുട്ട് തോന്നുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും സോഫ്റ്റ്‌വെയിൻ ചെയ്യുക അതുപോലെ തന്നെ നമ്മുടെ ബെഡ് ക്ലീൻ ചെയ്യുന്നത് സോഫയിലെ ഒത്തിരി അഴുക്കുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെ തന്നെ തല വയ്ക്കുന്ന ഭാഗം ഉണ്ടെങ്കിൽ അവിടെ ഉണ്ടെന്നു മറ്റും ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.

   

അതുപോലെ അവിടങ്ങളിൽ നിന്ന് ചീത്ത സ്മെല്ല് ഉണ്ടാകുന്നത് ആയിരിക്കും നമുക്ക് ഗസ്റ്റുകൾ വരുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് കൂടുതലായും അനുഭവപ്പെടുന്നത് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ക്ലീൻ ചെയ്യുന്നതിന് നമുക്ക് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പലരും എങ്ങനെയാണ് വൃത്തിയോടെ ക്ലീൻ ചെയ്യുന്നത് എന്ന് മനസ്സിലാക്കാത്തത് കൊണ്ട്.

ബുദ്ധിമുട്ടുള്ളതുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നവരാണ് നമുക്ക് അതിനായിട്ട് ഒരു വെള്ളം തയ്യാറാക്കി എടുക്കണം അല്പം ചൂടുവെള്ളം എടുക്കുക അതിലേക്ക് കംഫർട്ട് അതുപോലെ ഒരു ടീസ്പൂൺ ഏതെങ്കിലും ഷാംപൂ അതുപോലെ അല്പം ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കൊടുക്കുക ബേക്കിംഗ് ന്നതിനും അതുപോലെത്തന്നെ.

അഴുക്കുകൾ നീക്കം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. എന്നിട്ട് നമുക്ക് ഒരു നനഞ്ഞവെള്ളത്തിൽമുക്കിയെടുത്ത് ടർക്കി ഉപയോഗിച്ച് നമുക്ക് സോഫ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. സഫലിൻ ചെയ്യുമ്പോൾ പ്രത്യേകംവളരെയധികം നല്ലതുപോലെ പിഴിഞ്ഞെടുത്തവർക്ക് ഉപയോഗിച്ച് മാത്രം സോഫ തുടച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…