ഇന്ന് ചർമം നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിന് വേണ്ടി ഒത്തിരി ആളുകൾ വിപണി ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിച്ച് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ചർമ്മത്തിന് നല്ല രീതിയിൽ കാത്തുസൂക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ നമ്മുടെ.
അടുക്കളയിൽ തന്നെ ലഭ്യമാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽസംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ ചരമഗാന്ധി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലെ എല്ലാ തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കുന്ന തേങ്ങാപ്പാല എന്നത്. ചർമ്മത്തിന്റെ സൗന്ദര്യവർദ്ധനവിനുള്ള സ്വാഭാവിക വഴികളിൽ.
ഒന്നാണ് തേങ്ങാപ്പാൽ. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്ന്.ചർമ്മത്തിന് വെളുപ്പ് നൽകാൻ മാത്രമല്ല സൗന്ദര്യപരമായ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിൽ തേനും ഗ്ലിസറിനും ചേർക്കുക. ഒരു കപ്പ് തേങ്ങാപ്പാലിൽ ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ഗ്ലിസറിനും ഇത് മുഖത്ത് പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യാവുന്നതാണ്. 10 മിനിറ്റ് മുഖത്ത് വെച്ച്.
പിന്നീട് കഴുകി കളയാവുന്നതാണ്. മുഖം തിളങ്ങുന്നതിനും നിറം വർദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്നു. ഒരു ടീസ്പൂൺ തൈര് ഒരു ടീസ്പൂൺ നാരങ്ങാനീര്ഒരു ടീസ്പൂൺ ഗ്ലിസറിൻ എന്നിവ കലർത്തുക ഇനി മിശ്രിതം മുഖത്ത് വൃത്താകൃതിയിൽ പുരട്ടി മസാജ് ചെയ്യുക.തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.