അറുപതുകാരൻ 40 കാരിയെ വിവാഹം കഴിച്ച് അടുത്തദിവസം സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന രണ്ടു വ്യക്തികൾ തമ്മിൽ ഒന്നാകുന്ന ഒരു പവിത്രമായിട്ടുള്ള ബന്ധമാണ് വിവാഹം. ഏതു പ്രായത്തായാലും വിവാഹം എന്ന ബന്ധത്തിന്റെ അടിത്തറ എന്ന് പറയുന്നത് സ്നേഹവും പരസ്പര വിശ്വാസവുമാണ്. ജീവിത സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും സന്തോഷങ്ങളും പലതരത്തിലുള്ള പ്രശ്നങ്ങളും എല്ലാം മാറി മാറി വന്നാലും ഭാര്യയും ഭർത്താവും അതെല്ലാം ഒരുപോലെ തന്നെ കണ്ടുകൊണ്ട് പരസ്പരം തുണയായി കഴിയുന്നു.

   

അത്തരത്തിൽ വളരെയധികം പവിത്രമായിട്ടുള്ള വിവാഹം എന്ന ബന്ധത്തിലേക്ക് പ്രവേശിച്ച 60 കാരന്റെ ഒരു ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. 60 വയസ്സായ രമേശന്റെ ഭാര്യ രണ്ട് പെൺമക്കൾക്ക് നാലും ആറും വയസ്സുള്ളപ്പോൾ മരണപ്പെട്ടതാണ്. പിന്നീട് മറ്റൊരു വിവാഹത്തിന് വേണ്ടി എല്ലാവരും സമ്മർദം ചെലുത്തി എങ്കിലും രമേശൻ തന്റെ മക്കളെ ഓർത്തുകൊണ്ട് ഒറ്റത്തടിയായി തന്നെ അവരെ പോറ്റി വളർത്തുകയാണ് ചെയ്തത്.

പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ജീവിതത്തിൽ നേരിട്ടാലും അതെല്ലാം തന്റെ മക്കൾക്ക് വേണ്ടി സഹിച്ചുകൊണ്ട് അയാൾ എല്ലാം നിറവേറ്റി പോന്നിരുന്നു. ഇപ്പോൾ രണ്ടു പെൺമക്കളെയും കല്യാണം കഴിപ്പിച്ചു വിട്ടു. രണ്ടുപേരും ഗൾഫിൽ ഭർത്താക്കന്മാർക്ക് ഒപ്പം പോയതിനാൽ തന്നെ അച്ഛൻ ഇവിടെ തനിച്ചായി.

അതിനാൽ തന്നെയും മക്കളുടെയും മരുമകളുടെയും ആഗ്രഹപ്രകാരമാണ് 60 വയസ്സായ രാമേശ്വരൻ രണ്ടാമത്തെ വിവാഹം കഴിക്കാൻ തയ്യാറായത്. മരുമകന്റെ അകന്ന ബന്ധുവായ 40 വയസ്സായ സീതയെ ആണ് രമേശൻ വിവാഹം കഴിച്ചത്. രമേശൻ സീതയെ വിവാഹം കഴിക്കുന്ന നേരത്ത് നാട്ടുകാരെല്ലാവരും ഒരു പുച്ഛഭാവത്തോടെയാണ് അത് നോക്കി കണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=JTNi_fXRm_A