ഭിക്ഷാടനത്തിന് ഇരിക്കുന്ന വയോധികയെ കണ്ട് അന്വേഷിച്ചപ്പോൾ അറിഞ്ഞത്..

ഹൃദയഭേദകം ഭിക്ഷയാജിച്ച് വിധിയുടെ അരികിൽ വന്നത് തന്റെ പഴയ കണക്കു ടീച്ചർ. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ഭിക്ഷയാചിക്കുന്ന വൃദ്ധയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത വിദ്യ എന്ന യുവതി ഒരിക്കലും വിചാരിച്ചില്ല വിശപ്പിന് അപ്പുറത്തേക്ക് അവർക്ക് തണൽ ഒരുക്കാൻ തനിക്ക് സാധിക്കുമെന്ന്. സംഭവം ഇങ്ങനെ സുഹൃത്തിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു എം ആർ വിദ്യ. തന്റെ സമീപത്തുനിന്ന് ചെടിയിൽ നിന്നും കായ പൊട്ടിച്ചു കഴിക്കുകയായിരുന്നു.

   

ഭിക്ഷാടകയായ വൃദ്ധയെ അവിചാരിതമായാണ് യുവതിയുടെ കണ്ണിൽപെട്ടത്. അവരുടെ വിശപ്പിന്റെ ആഴം മനസ്സിലാക്കിയ വിദ്യ അവർക്ക് ഭക്ഷണം വാങ്ങിച്ച് നൽകുകയായിരുന്നു. സൂക്ഷ്മതയോടെ അവർ ഭക്ഷണം കഴിക്കുന്നവരുടെ സംസാരിച്ചപ്പോഴാണ് മുന്നിലിരുന്നത് ഒരു മുൻ അധ്യാപികയാണെന്ന് മനസ്സിലായത്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ ശരിക്കും ഞെട്ടിയത് വിദ്യയായിരുന്നു.

മലപ്പുറത്തെ ഇസ്ലാമിക് എയ്ഡഡ് പബ്ലിക് സ്കൂളിലെ കണക്ക് ടീച്ചറായിരുന്നു വത്സ എന്ന് പേരുള്ള വയോഗിക . പേട്ടയിലാണ് വീട് ഒരു മകനുണ്ട് പെൻഷൻ ആയിട്ട് ഏഴുവർഷമായി കിട്ടിയ കാശ് പോസ്റ്റോഫീസിൽ ഇട്ട് അവർക്ക് 5000 രൂപ പെൻഷൻ ഉണ്ട്. എന്നിട്ടും യാചകയായി ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ റോഡരികിൽ തുടരുകയാണ് വത്സ ടീച്ചർ. ഇവരുടെ ജീവിതം മനസ്സിലാക്കിയ വിദ്യ.

ഉടൻതന്നെ അവരുടെ അനുവാദം ചോദിച്ചു ഒരു ചിത്രം എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ആർക്കെങ്കിലും ഇവരെ തിരിച്ചറിയാനും സഹായം എത്തിക്കാനും സാധിച്ചെങ്കിലും ആ ചിന്ത മാത്രമായിരുന്നു വിദ്യയുടെ മനസ്സിൽ. അവർ യാത്ര പറഞ്ഞു മറഞ്ഞതിന് പിന്നാലെ വിദ്യയെ തേടി ഗോളുകളുടെയും മെസ്സേജുകളുടെയും ബഹളമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.