ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടും ഒട്ടനവധി സാഹസങ്ങൾ ആണ് നടക്കുന്നത്. ചെറുതും വലുതുമായ കാര്യങ്ങൾക്ക് ഒരാളെ കൊല്ലുന്ന അവസ്ഥ വരെ ഇന്ന് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ പലതരത്തിലുള്ള ക്രൂരകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. പീഡനങ്ങൾ കൊലപാതകം മോഷണം പിടിച്ചുപറി എന്നിങ്ങനെ ഒട്ടനവധി ക്രൂരകൃത്യങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള ക്രൂരതകൾ പലപ്പോഴും സാഹചര്യങ്ങൾ കൊണ്ട് നടന്നു പോകുന്നതും ആകുന്നു. അത്തരത്തിൽ സാഹചര്യം കൊണ്ട് സ്വന്തം പെങ്ങളെ കുത്തി കൊലപ്പെടുത്തേണ്ടി വന്ന ഋഷിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. യുവാവിന്റെ ഉപ്പയും ഉമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. അതിനാൽ തന്നെ യുവാവിനെയും സഹോദരിയെയും നോക്കി വളർത്തിയിരുന്നത് ഉമ്മയായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടർന്ന് പഠിക്കാനുള്ള വരുമാനം ഇല്ല എന്ന് അറിഞ്ഞുകൊണ്ട് യുവാവ് പഠിപ്പ് അവസാനിപ്പിക്കുകയും തന്റെ പെങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കിക്കൊടുക്കണം എന്ന് വിചാരിച്ചുകൊണ്ട് അവൻ തൊഴിലിലേക്ക് ഇറങ്ങുകയാണ് ചെയ്തത്.
അവനാൽ ആവുംവിധം എല്ലാത്തരത്തിലുള്ള ജോലികൾ ചെയ്തു അവൻ കുടുംബം പോറ്റി. അങ്ങനെയിരിക്കെ അനിയത്തിക്ക് 18 വയസ്സായി കഴിഞ്ഞു. ഉമ്മുമ്മയും മറ്റുള്ളവരും അവളെക്കൊണ്ട് നല്ലൊരു നിക്കാഹ് കഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. ആ സമയത്താണ് ഇവരുടെ രണ്ടാളെയും ഉള്ളുലച്ചുകൊണ്ട് ഉമ്മൂമ്മ മരണമടയുന്നത്.
പിന്നീട് യുവാവ് വീട്ടിൽ ഇല്ലാത്തപ്പോൾ സഹോദരിയുടെ കാര്യം നോക്കിയിരുന്നത് അടുത്ത വീട്ടിലെ ചേച്ചിയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അവൾക്ക് വേണ്ട സ്വർണം എല്ലാം അവന്റെ കയ്യിൽ എത്തിക്കഴിഞ്ഞത്. അവൻ ബ്രോക്കറോട് അവൾക്ക് അനുയോജ്യമായിട്ടുള്ള ഒരു വരനെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.