ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന കഴിവുകളിൽ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. നമ്മുടെ കഴിവുകളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു വരുമ്പോൾ മാത്രമാണ് നമുക്ക് ജീവിതത്തിൽ വിജയം ഉണ്ടാകുന്നത്.എടീ അലീന നിന്റെ അപ്പൻ അല്ലേ സ്റ്റാൻഡിൽ ഇരുന്നു പാട്ട് പാടുന്നത് ഇന്നും ഞാൻ കൊടുത്തു അഞ്ചു രൂപ. ഒരു ഗതിം പരിഗതി ഇല്ലാത്തതിനോട് ഒന്ന് പുഷ്ക കാണിക്കാനാ അത്ര കഠിന ഹൃദയം ഒന്നുമല്ലാട്ടോ.
ഞാൻ മുന്നിലേക്ക് പിടിച്ചുവച്ച് മീര പറയുമ്പോൾ കൂട്ടുകാരികൾക്കിടയിൽ നിന്ന് അലീന വല്ലാതെ ചൂളി പോയിരുന്നു. തന്നെ അപമാനിക്കാൻ എന്തെങ്കിലും നോക്കിയിരിക്കുക ആ കുട്ടി ഇന്നത് തന്നെ അപ്പന്റെ പേരിൽ അവളുടെ നേർക്ക് പൊട്ടിത്തെറിക്കണമെന്ന് അവരുടെ പെണ്മ അലമുറയിട്ടിട്ടും അവൾ സംയോജനം പാലിച്ചു അവൾ പറഞ്ഞതിൽ ഒരു തരത്തിൽ എന്താ തെറ്റ്? ഒരായിരം തവണ പറഞ്ഞിട്ടുണ്ട്.
അടുത്തുള്ള കവലയിലും ബസ്റ്റോപ്പിൽ ഒന്ന് പോയിരുന്നു പാടി എന്നെ നാണം കെടുത്തല്ല അപ്പ എന്ന്. പങ്കെടുത്തില്ല അപ്പോൾ പുള്ളിക്കാരന്റെ ഒരു അന്തം കുന്തം ഇല്ലാത്ത മറുപടിയുണ്ട്. ചില സാഹിത്യകാരൻ പോലെ അത് ഇങ്ങനെയാണ് സംഗീത ദൈവം ചിലപ്പോള്‍ ചൊല്ലിയിലേക്ക് മൂടി തുറന്നു വിടും അതുമല്ലെങ്കിൽ ആകാശത്തേക്ക് ആകാശത്തേക്ക് പറക്കുന്ന സംഗീതത്തെ കിട്ടുന്നവർ ഭാഗ്യവാന്മാർ.
ആരാധിക്കപ്പെടും സംഗീതം കിട്ടുന്ന ഒരു ലേയർ കവലയിലിരുന്ന് പാടും നിന്റെ അപ്പന് പണ്ടെന്നോ പൂഞ്ചോരമ്പിൽ നിന്ന് കളഞ്ഞു കിട്ടിയത് ഈ മുതല്‍. ചെളിയിലായാലും ആകാശത്തായാലും സംഗീതം അന്നം മുടക്കിലാണ് അതാ ശാസ്ത്രം അല്ല ഈ അപ്പന്റെ ഉറച്ചു വിശ്വാസം. നിനക്ക് വിശ്വാസമില്ലെന്നാണെങ്കിൽ അടുപ്പത്തുപോയി എന്ന് നോക്കിയിട്ട് വാ എന്നും കൂടെ കൂട്ടി ചേർക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.