നമ്മുടെ ഓരോരുത്തരുടെയും ജീവിതം എപ്പോഴാണ് മാറിമറിയുക എന്നത് നമുക്ക് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. ഈശ്വര നിശ്ചയം പോലെ ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഒരു അനുഭവവും മറ്റൊരു ഘട്ടത്തിൽ മറ്റൊരു അനുഭവമാണ് കാണാൻ കഴിയുന്നത്. അത്തരത്തിൽ ഇരിട്ടി വെളുക്കുമ്പോഴേക്കും ജീവിതം മാറിമറിഞ്ഞ ഒരു യുവതിയുടെ അനുഭവമാണ് ഇതിൽ പറയുന്നത്.
യുവാവ് തന്റെ അമ്മാവനെ ടൂവീലർ എടുക്കുന്നതിനുവേണ്ടി ടൂവീലർ ഷോറൂമിലേക്ക് പോകുകയാണ്. അവിടെ ചെന്നപ്പോഴേക്കും അവിടെയുള്ള ലേഡീസ് സ്റ്റാഫ് യുവാവിന്റെ അടുത്തേക്ക് വരികയും യുവാവിന് വേണ്ട വണ്ടികളുടെ ലിസ്റ്റ് കൊടുക്കുകയും ആണ് ചെയ്തത്. എന്നാൽ യുവാവ് അല്പം ദേഷ്യത്തോട് കൂടിയാണ് അവിടെയുള്ള ലേഡീസ് സ്റ്റാഫിനോട് സംസാരിച്ചത്. അനിയത്തിയുടെ പ്രായം മാത്രമുള്ള ആ യുവതിയോട് വളരെയധികം റൂഡ് ആയിട്ടാണ് അവൻ ഓരോ കാര്യങ്ങളും ആരാഞ്ഞത്.
പിന്നീട് അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് യുവാവ് അവിടെ നിന്ന് പോകുകയാണ് ചെയ്തത്. തൊട്ടടുത്ത ദിവസം അവൻ ഷോറൂമിലേക്ക് കടന്നുവന്ന അവനാവശ്യപ്പെട്ട വണ്ടിയുടെ പേരും അതിന്റെ നിറവും യുവതിയോട് പറഞ്ഞു. ഒന്ന് രണ്ട് ദിവസം കഴിയുമ്പോഴേക്കും വണ്ടി രജിസ്ട്രേഷൻ കഴിഞ്ഞ് കൊടുക്കുന്നതിന് വേണ്ടി റെഡിയായി കഴിഞ്ഞിരുന്നു. യുവതി യുവാവിനെ വിളിച്ച് ഷോറൂമിലേക്ക് കടന്നു വരാൻ പറയുകയാണ് ചെയ്തത്.
യുവാവ് ഷോറൂമിലേക്ക് കയറി വരുമ്പോൾ അവിടെ ഒരു റെഡ് കളർ സ്കൂട്ടി പൂമാലയണീച്ചേ വെച്ചിരിക്കുന്നത് അവൻ കണ്ടു. ഇന്ന് എനിക്കും കൂടാതെ മറ്റൊരു സ്കൂൾ ആൾക്കും കൂടി സ്കൂട്ടി നൽകുന്നുണ്ടല്ലേ എന്ന് യുവതിയോട് യുവാവ് ചോദിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.