കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ ഫോണിലേക്ക് തുരുതു മെസ്സേജ് വരുന്നുണ്ടായിരുന്നു ആരാണെന്ന് ഭർത്താവ് ചോദിക്കുന്നതിനു മുമ്പ് തന്നെ ഫാമിലി ഗ്രൂപ്പിൽ ആണെന്ന് മറുപടിയും പറഞ്ഞു ആയിഷ നീ വാ നമുക്ക് കുറച്ചുനേരം ബിരിയാണി കഴിച്ചു വല്ലാത്ത ക്ഷീണം ഞാൻ ഇല്ലേ ഇക്ക അതെന്താണ് എന്തുകൊണ്ട് ഒന്നുല്ല ഇക്ക ഞാൻ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.
ഇനി ഇത് വരെ സന്തോഷത്തോടെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ട് പോലുമില്ല. ഇക്കാനോട് കടങ്ങളൊക്കെ തീർത്തിട്ട് വന്നാ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ അതൊന്നും ആലോചിക്കാതെ ഇങ്ങോട്ട് എന്തിനാ ഇപ്പത്തന്നെ കെട്ടിയെടുത്തത് അതാണപ്പോൾ കാര്യം ഒന്നര കൊല്ലം കഴിഞ്ഞിട്ട് കെട്ടിയോളെ മക്കളെയും കാണാൻ വന്ന ഞാനാണ് തെറ്റുകാരൻ നിനക്കൊക്കെ മാസാമാസം അയച്ചു തരുമ്പോൾ മാത്രമേ.
സന്തോഷത്തോടെ സംസാരിക്കാൻ അറിയുക. അത് തീർന്നാൽ പിന്നെ വിളിച്ചാൽ മുഖം വീർപ്പിച്ചുള്ള സംസാരം ഇതൊന്നും ശരിയല്ല മാസത്തിൽ ഒരു തവണയേ ശമ്പളം കിട്ടും അത് കിട്ടുമ്പോൾ തന്നെ നാട്ടിലേക്ക് അയക്കാറുണ്ട് പക്ഷേ അത് എന്ത് ചെയ്തു എങ്ങനെ ചോദിക്കാറില്ല അതെന്റെ തെറ്റ്. നിന്റെ ഓരോ ആഴ്ചയിലെ ബ്യൂട്ടിപാർലറിൽ പോക്കും.
മാസം മാസമുള്ള മൊബൈൽ റീചാർജ് ഒന്ന് നിയന്ത്രിക്കാൻ തന്നെ നമ്മളെ കടത്തി തീരം കഴിഞ്ഞത് കഴിഞ്ഞു ഇനി കുട്ടികളുടെ മുന്നിൽ വെച്ച് വഴക്ക് കൂടാൻ ഞാനില്ല നമ്മുടെ മക്കൾ വളരേണ്ടത് കുറച്ചുനേരം എടുക്കാം ഞാൻ വേണമെങ്കിൽ മാറ്റിക്കോളാം നിങ്ങൾ ഉറങ്ങിക്കോളൂ നിന്റെ ഇഷ്ടം മക്കളു മൂന്നുപേരും ടിവി കാണുമ്പോഴാണ് എഴുന്നേറ്റത്.
https://www.youtube.com/watch?v=f51w-x1JG94