വിവാഹമെന്നത് പലപ്പോഴും പലരുടെയുംഇഷ്ടത്തിനനുസരിച്ച് നടക്കുന്ന ഒന്നല്ല മാതാപിതാക്കളുടെ ഇഷ്ടത്തിന് വിധേയയായി പെൺകുട്ടികൾ വിവാഹത്തിന് തയ്യാറാക്കുന്നവരുണ്ട് അതുപോലെതന്നെ പുരുഷന്മാരും എന്നാൽ അതിനുശേഷമുള്ള വിവാഹ ജീവിതം എന്നത് അവരുടെ ജീവിതത്തിൽ വളരെയധികം ദുസ്സഖമായി അനുഭവപ്പെടുന്നതായിരിക്കും.
ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു . അനിയൻകൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ച് നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി. ഞാനാക്കിയ തളരുന്നതുപോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ മിടിക്കാൻ തുടങ്ങി.
മടിയിൽ കിടന്ന് പാലു കുടിച്ചുറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നതുപോലും. അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു എടാ നീ എവിടെയാണ് എന്റെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു.
ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട് ഉംറയ്ക്ക് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെത്തന്നെയുണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓണാക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. എന്റെ ഫൈസൽ ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ടു നിൽക്കുന്നു ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട് എന്റെ മോളെ പ്രായത്തിലുള്ളത് തന്നെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=eyY6ek5H2g0