വിവാഹം കഴിഞ്ഞ് ഏട്ടത്തിയെ കണ്ടപ്പോൾ അനിയൻ ചെയ്തത് കണ്ടോ ..

കൗമാര കാലഘട്ടം എന്ന് പറയുന്നത് എപ്പോഴും അടിച്ചുപൊളിയുടെ കാലഘട്ടം തന്നെയായിരിക്കും കോളേജ് വിദ്യാർത്ഥികൾ ആയാലും ജീവിതം ആസ്വദിക്കുന്നതിനും അതുപോലെതന്നെ ജീവിതം നല്ല രീതിയിൽ എക്സ്പ്ലോർ ചെയ്യുന്നതിനും ആഗ്രഹിക്കുന്നവർ ആയിരിക്കും കാര്യങ്ങൾ പലപ്പോഴും നല്ല രീതിയിലാവണമെങ്കിൽ ചിലപ്പോൾ മോശം കൂട്ടുകെട്ടുകളിൽ ചെയ്യുന്നതായിരിക്കും. എന്നാൽ അതിൽ നിന്നും മോചനം ലഭിക്കുക.

   

എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവിടെ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടായത് സംഭവം കഥയാണ് ഇവിടെ പറയുന്നത്. കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ് അകന്നു ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത്.

കുറച്ചു പൈസ മുടക്കണമെങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണെന്ന് എനിക്ക് തോന്നി. അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആൺപിള്ളേരും ആ സമയത്ത് അങ്ങനെ ചിന്തിക്കുകയുള്ളൂ വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാരെ ത**** പതിവ് ചോദ്യം ജോലിയൊന്നും ശരിയായില്ല അല്ലേ. എന്നിട്ട് ആശ്വസിപ്പിക്കും പോലെ ഒരു ഡയലോഗ് എല്ലാം ശരിയാകും എന്നിട്ട് മാറിനിന്ന്.

കുറ്റവും പറയും അവനൊക്കെ ഇവിടെ രക്ഷപ്പെടാൻ എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്നുവെച്ചാലോ ബന്ധുക്കൾ വല്ലോം വന്നുപോയാൽ അവിടെ പദം തന്നെ അവർ നടത്തും. എല്ലാംകൊണ്ടും ആകെ ശോകമായ സമയത്താണ് ഈ ഓഫർ അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാട് ഉണ്ടെന്നറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.