ബസ്സിൽ സ്വയം മോഷണക്കുറ്റം ഏറ്റെടുത്ത് യുവതി ഇന്നലെ യഥാർത്ഥത്തിൽ സംഭവിച്ചത് ആരെയും ഞെട്ടിക്കും…

ഇന്നത്തെ സമൂഹത്തിൽ പലരും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് കള്ളനെന്നോ അല്ലെങ്കിൽ മറ്റാരെ ചീത്തയായ മനുഷ്യൻ എന്ന മുദ്രപ്പെടുമ്പോൾ യഥാർത്ഥത്തിൽ അവരുടെജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെയും അല്ലെങ്കിൽ അവരെക്കുറിച്ച് മനസ്സിലാക്കാതെയാണ് പലരും ഇത്തരത്തിൽ മുദ്രകുത്തുന്നത്. ഇത് ചിലപ്പോൾ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.

   

ചിലപ്പോൾ അവരുടെ ജീവിതം തന്നെ തകരുന്നതിന് കാരണമാവുകയും ചെയ്യും. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.കള്ളൻ കള്ളൻ എന്റെ മാല മുഷ്ടി ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ബസ്സിൽ തിങ്ങിനിറഞ്ഞ ആളുകൾ ഒച്ചയും ബഹളവുമായി. കണ്ടിട്ട് സാറേ എന്റെ രണ്ടു പവന്റെ മാല ആരോ മോഷ്ടിച്ചു. ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയതും ആരോ പറഞ്ഞു സ്റ്റേഷനിവിടെ അടുത്താണ് വണ്ടി ആരും ഇറങ്ങരുത് ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ.

ഡ്രൈവറായി പറഞ്ഞു സഹോദരാ സ്റ്റേഷനിവിടെ അടുത്ത് തന്നെയാണ് ഒരു അഞ്ചുമിനിറ്റ് സമയമെടുക്കും അത് പറഞ്ഞാൽ അടുത്ത് നിന്ന് രണ്ടുപേരെ കണ്ടിട്ട് കാണിച്ചു. ആ ചെറുപ്പക്കാരനെ സംശയമുണ്ട് എന്ന രീതിയിൽ കാഴ്ചയിൽ പക്ഷേ എനിക്ക് സംശയമുണ്ട് ഒരാൾ മറ്റൊരാളുടെചെവിയിൽപറഞ്ഞു ചുറ്റും കൂടി നിൽക്കുന്ന ആ ചെറുപ്പക്കാരൻ തുടങ്ങി സംഷേദൃഷ്ടിയോടെ നോക്കുന്നത് ശ്രദ്ധിച്ച ചെറുപ്പക്കാരന്റെ മുഖത്ത് പിരിമുറുക്കം കൂടി വന്നു.

ആരും ഇറങ്ങരുത് പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടർ സപ്പോർട്ട് നിലയുറപ്പിച്ചു പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു കോലാഹലങ്ങൾ ആ ബസ്സിൽ ഉണ്ടായെങ്കിലും അവൾ മാത്രം ഇളനീല ചുരിദാറിട്ട ശാരീരിക സുന്ദരിയായ അവൾ മാത്രം ഇതൊന്നും അറിയുന്നില്ലായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.