നോമ്പ് വിടുന്നതിന് ഈ എയർഹോസ്റ്റ് നൽകിയത് കണ്ട് അതിശയിച്ചു സോഷ്യൽ ലോകം…

നമ്മുടെ ലോകത്തെ വളരെയധികം നന്മനിറഞ്ഞ ആളുകളുണ്ട് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരക്കാർ വളരെയധികം ചുരുക്കം തന്നെയായിരിക്കും അതായത് നന്മ ചെയ്യുന്നവരും അതുപോലെ തന്നെ നന്മ ചെയ്താൽ അവർക്ക് നന്ദി പ്രകടിപ്പിക്കുന്ന വരും വളരെയധികം ചുരുക്കമാണ് എന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോയിട്ടുണ്ട് .നോമ്പ് കാലമാണിത് അതുകൊണ്ടുതന്നെ നോമ്പുനോറ്റ് വിമാനത്തിൽ കയറുന്നവർക്ക്.

   

നോമ്പ് തുറക്കാനുള്ള ഏക ആശ്രയം വിമാനത്തിൽ നിന്നും നൽകുന്ന ഭക്ഷണമാണ്. അത്തരത്തിൽ നോമ്പുനോറ്റ് വിമാനത്തിൽ കയറിയാൽ ജാവ മാധ്യമപ്രവർത്തക അനുഭവക്കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുവാവ് നോമ്പുതുറക്കാനായി വെള്ളം ചോദിച്ചു എന്നാൽ യുവാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെള്ളത്തിനൊപ്പം കഴിക്കാനായി രണ്ടു സാൻവിച്ചും എയർഹോസ്റ്റസ് നൽകി.

നന്മനിറഞ്ഞ മനസ്സിനെ പറ്റിയുള്ള കുറിപ്പ് തന്നെയാണ് ചെയ്തിരിക്കുന്നത് യുവതി നൽകിയ സാൻവിച്ച് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ നോമ്പുതുറ സമയമായപ്പോൾ വെള്ളം ചോദിച്ചു ഞാൻ ഒരു കുപ്പി വെള്ളം കൂടി തരുമോ എനിക്ക് നന്നായി വിശക്കുന്നു എന്ന് അവരോട് പറഞ്ഞു. അവർ എന്നോട് തിരിച്ച് ആവശ്യപ്പെട്ടു കുറച്ചുനിമിഷങ്ങൾക്ക് ശേഷം.

ആ യുവതി എനിക്ക് രണ്ട് സാൻവിച്ച് കൊണ്ടുവന്നു തന്നു. അതോടൊപ്പം ഇനിയും ആവശ്യമുണ്ടെങ്കിൽ ചോദിക്കണം എന്നും പറഞ്ഞു എനിക്ക് അതിൽ കൂടുതൽ ഒന്നും തന്നെ വേണ്ടായിരുന്നു അവരുടെ പ്രവർത്തികൾ ഞാൻ അതീവ സന്തുഷ്ടനായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആളുകളെ കണ്ടുമുട്ടുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം. തുടർന്ന് അറിയുന്നതിന് വീഡിയോയും മുഴുവനായി കാണുക.