ഇന്നത്തെ സ്നേഹബന്ധങ്ങൾക്ക് വളരെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു അത് മനുഷ്യരുടെ ഇടയിൽ ആയാലും മൃഗങ്ങളുടെ ഇടയിലായിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു മൃഗത്തിന്റെ സ്നേഹത്തിൽ സംഭവമാണെന്ന് നമുക്കിവിടെ കാണാൻ സാധിക്കുന്നത് ഇത് വളരെയധികം വ്യത്യസ്തമായ ഒന്ന് തന്നെയാണ്.ഇവിടെ ഒരു ആനയുടെയും പാപ്പാന്റെയും വീഡിയോ ആണ് നമുക്ക് കാണുന്നത് ഇത് ആരെയും വളരെയധികം സന്തോഷിപ്പിക്കാൻ മനസ്സിന്റെ സന്തോഷം നൽകുകയും ചെയ്യുന്ന ഒരു കാര്യം തന്നെയായിരിക്കും.
പലർക്കും ഇന്ന് സ്നേഹബന്ധങ്ങളിൽ വളരെയധികം വിള്ളലുകളും കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു.അത്തരം കാലഘട്ടങ്ങളിൽ ഇത്തരം സന്ദർഭങ്ങൾ കാണുന്നത് നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും. മനുഷ്യനേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ടെന്നു പറയുന്നത് വെറുതെയല്ല ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ഈ ചിത്രങ്ങൾ.മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്.
ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പൻ.കുറേനേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് കാവൽ നിൽക്കുകയും കുറച്ചുനേരം കഴിഞ്ഞപ്പോൾ അവനും അയാൾക്കൊപ്പം കിടക്കുകയായിരുന്നു. ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം. ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാത്തയാണ് രാജൻ കിടക്കുന്നത്.
ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം.ഇവരുടെ സ്നേഹബന്ധം കണ്ടു ഒത്തിരി ആളുകൾ ഇവരുടെ ഫാൻസ് ആയി മാറിയിട്ടുണ്ട് ആനയും ആനപ്പാപ്പാനും ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്ന് തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.