നമ്മുടെ പ്രിയപ്പെട്ടവരുടെ ആകസ്മിക മരണം പലപ്പോഴും നമ്മെ വളരെയധികം തളർത്തി കളയുന്നത് ആയിരിക്കും. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മരിക്കുക എന്നത് വളരെയധികം വേദനാജനകമായ ഒരു കാര്യം തന്നെയായിരിക്കും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന വലിയ വലിയ ഒരു തീരം നഷ്ടം.
അല്ലെങ്കിൽ അവരുടെ ജീവിതത്തിലുണ്ടാകുന്ന പലപ്പോഴും അതൊരു അവർ ചെയ്ത തെറ്റിന് അതായത് ആദ്യത്തെ ചെയ്ത തെറ്റിന്റെ ഫലമായിരിക്കും എന്നുകരുതി കൊണ്ട് വളരെയധികം മനസ്സ് നീർക്കുണ്ട് ഒത്തിരി മാതാപിതാക്കളെ നമുക്ക് കാണാൻ സാധിക്കും. ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്മുപ്പത്താറ് വയസ്സ് മാത്രം ഉള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ.
ഒരു കാർ ആക്സിഡന്റിൽ മരണപ്പെടുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും മകനോട് ആ അമ്മ വിശേഷങ്ങളെല്ലാം പറയും സങ്കടം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത് കിടന്ന് കരയും. അങ്ങനെയിരിക്കെ ടെക്സസൈസ് മഞ്ഞുകാലം വന്നു. കടുത്ത തണുപ്പും അസുഖവും ആയതിനാൽ അവർക്ക് മകന്റെ കല്ലറയിൽ.
പോകാൻ സാധിച്ചില്ല പിന്നീട് ഉണക്കുകാലം ആയി എങ്കിലും ആ അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാൻ സാധിച്ചില്ല ഒടുവിൽ അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാലേ മതിയാകൂ എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചു കാണും. ആ അമ്മ ഓർത്തു ചൂടുകാലം ആയതിനാൽ മുഴുവൻ മരുഭൂമി പോലെ ആയിക്കാണും എന്ന് കരുതിച്ചെന്ന് ആ അമ്മ ഒന്ന് ഞെട്ടി. പലപ്പോഴും നമുക്ക് വേണ്ടി നന്മ ചെയ്യുന്നവർ നമ്മൾ ഒരിക്കലും വിചാരിക്കാത്തവർ ആയിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=cCEooUle4GA&t=1s