രണ്ടാൻ അച്ഛൻ എന്ന പേരിൽ അച്ഛനെ അവഗണിച്ചു എന്നാൽ പിന്നീട് സംഭവിച്ചത്..

ഇന്നത്തെ കാലത്ത് യഥാർത്ഥ സ്നേഹബന്ധങ്ങളെ കുറിച്ച് തിരിച്ചറിയുന്നതിനും വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും. പലപ്പോഴും സ്നേഹബന്ധങ്ങൾക്ക് ഇന്ന് വളരെ വലിയ വില നൽകാത്തവരും ഇന്ന് നമ്മുടെ സമൂഹത്തിൽ കാണപ്പെടുന്നുണ്ട്.അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങളുടെ കഥ വളരെയധികം ആരെയും ഞെട്ടിക്കുന്നത് തന്നെയിരിക്കും ഇവരുടെ കൊച്ചു കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.

   

തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടാണ് നിള മുറിയിലേക്ക് കടന്നുവന്നത്. അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി. നിന്റെ അടുത്ത് പലതവണ പറഞ്ഞിട്ടുണ്ട് ഇയാളുടെ അടുക്കാൻ നോക്കണ്ട എന്ന് സ്നേഹം ഞങ്ങളുടെ സ്വന്തം അച്ഛനാകാൻ ഒരിക്കലും പറ്റില്ല. നിങ്ങൾ എന്നും രണ്ടാനച്ചൻ മാത്രമായിരിക്കും രണ്ടാനച്ചൻ എന്ന വാക്ക് അയാളുടെ കണ്ണുകൾ നിറച്ചു മറുപടിയൊന്നും പറയാതെ അയാൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ ഭാര്യ സോഫയിലിരുന്ന് കരയുന്നുണ്ട്.

എടോ താൻ വിഷമിക്കാതെ എപ്പോഴെങ്കിലും നീളമുള്ള എന്നെ അംഗീകരിക്കാൻ കഴിയും ഇത്തരം പ്രശ്നങ്ങൾ ഈ വീട്ടിൽ അരങ്ങേറാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തെ പഴക്കം വന്നിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 7 വർഷങ്ങൾക്കുമുമ്പാണ് ഭർത്താവ് തിരിച്ചുപോയ മീര എന്ന സ്ത്രീയെയും അവരുടെ രണ്ട് പെൺമക്കളെയും ജീവിതത്തിലേക്ക് എത്താൻ കൊണ്ടുവരുന്നത്.

പണ്ഡിത ആദ്യ വിവാഹമായിരുന്നു എങ്കിലും സ്വന്തം മക്കളെ കണ്ട് തന്നെ നിളയെയും താൻ സ്നേഹിച്ചു തന്റെ അച്ഛനായി അംഗീകരിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല എന്നത് തനിക്ക് നല്ല ബോധ്യമുണ്ട്. മോൾക്ക് അഞ്ചു വയസ്സ് ആകുന്നതിനു മുൻപേ ആണ് ഞാൻ നേരെ വിവാഹം ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.