പലപ്പോഴും എന്തെങ്കിലും പ്രതിസന്ധികളും അപകടങ്ങളും ഉണ്ടാവുമ്പോൾ പേടിച്ച് ഭയന്ന് നിൽക്കാതെയും നമുക്ക് നല്ല രീതിയിൽ തന്നെ അതിനെ നേരിടുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെ നിരവധി നമുക്ക് സന്തോഷം നൽകുന്നതും അതുപോലെതന്നെ ആനന്ദം നൽകുന്നതുമായ വാർത്തകൾ ഉണ്ടാകുന്നതായിരിക്കും.
അത്തരത്തിൽ വളരെയധികം നമുക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയായിരിക്കും. ഇത് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുമ്പോൾ നമുക്ക് വളരെയധികം സന്തോഷം അനുഭവപ്പെടുന്നതായിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഒരു കൂടിയാളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കും ഒന്ന് പിഴഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഹാളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ.
ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തിപ്പോകുന്ന നിമിഷം ആയിരുന്നു അത്. തന്റെ പൊന്നോമന ഡ്രൈനേജിന്റെ മാൻ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്കുന്ന് കത്തിയെങ്കിലും പകച്ചുനിൽക്കുന്നതിനു പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.
നല്ല ഭാരം ഉള്ള മാൻ ഹോളിന്റെ മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. വളരെ പെട്ടെന്ന് ആൻഹോളിന്റെ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും വേഗത്തിലെത്തി. നിമിഷനേരത്തിനുള്ളിൽ പൊന്നോമനയെ ആ അമ്മയും വഴിയാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി. നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ച രംഗത്ത് വരുന്നത്.