പലപ്പോഴും നാം വിചാരിക്കുന്നത് പോലെ ആയിരിക്കില്ല നമ്മുടെയും ജീവിതം മുന്നോട്ടു നീങ്ങുന്നത്. അതുപോലെ നാം മനസ്സിലാക്കുന്നത് പോലെ ആയിരിക്കില്ല പലരുടെയും സ്വഭാവരീതികൾ. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കാം.
അമ്മാവന് വേണ്ടി ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്താൽ യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫ് കണ്ടെങ്കിലും അവരുടെ ഇടയിൽനിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാര് ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു.എന്താണ് സാർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ റോഡ് പ്രൈസ് എന്നറിയണം മുഖത്ത് പരമാവധി ഗൗരവത്തിൽ ഞാനാണ് പറഞ്ഞത്.
വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫ്യൂച്ചേഴ്സിനെ കുറിച്ച് വാചാലയായി ഞങ്ങൾക്ക് വേണ്ടതാണ് നിങ്ങൾ ബേസ് മോഡൽ ഓൺ റോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി. ഞാൻ കുറച്ചുകാർക്ക് പറഞ്ഞപ്പോൾ അവരുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടികളോട് കുറച്ചു ക്രെയ്സ് ഉള്ള ആളാണ് ഞാൻ പലതവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള.
എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഒരു ഷോറൂമിൽ ചെല്ലുമ്പോൾ അവിടുത്തെ എക്സ്ക്യൂട്ടീവ് നമ്മളെ സമീപിക്കുകകമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ നമ്മളെ കൊണ്ട് വാഹനങ്ങൾ വാങ്ങിച്ചു അനുഭവസമ്പത്ത് ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. മുൻകൂട്ടി അറിയാവുന്നതുകൊണ്ട് എന്റെ മനസ്സിൽ നിൽക്കുന്ന പെൺകുട്ടിയും അത്തരക്കാരിയാണെന്ന് മുൻധാരണയിലായിരുന്നു അവളോട് സംസാരവും പെരുമാറ്റവും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.