എലി പെരുച്ചാഴി എന്നിവയെ എളുപ്പത്തിൽ തുരത്താം,വിഷം ഉപയോഗിക്കാതെ.

നിങ്ങളുടെ വീടുകളിൽ അല്ലെങ്കിൽ കൃഷിയിടങ്ങളിലും എലിശല്യം അതുപോലെ തന്നെ പെരുച്ചാഴി ശല്യം എന്നിവ വളരെയധികം ഉണ്ടെങ്കിൽ ഇത്തരം ചെറിയ ടിപ്സുകൾ ഉപയോഗിച്ച് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനു സാധിക്കും പലരും ഒഴിവാക്കുന്നതിന് വേണ്ടി എലിവർഷം വയ്ക്കുകയും മറ്റും ചെയ്യുന്നവരാണ് നമ്മുടെ വീട്ടിൽ വളർത്തും മൃഗങ്ങളും മറ്റും ഉണ്ടെങ്കിൽ ഇത്തരത്തിൽ വിഷം വയ്ക്കുന്നത് .

   

പലപ്പോഴും വളർത്തും മൃഗങ്ങൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വിഷമിക്കാതെ തന്നെ എരിവളെ തുരത്തി ഓടിപ്പിക്കാൻ സഹായിക്കുന്ന രണ്ടു മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് ആദ്യത്തെ ടിപ്സ് എന്താണ് എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് പെരുച്ചാഴികളെ തുരുത്തി ഒപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ.

ടിപ്സാണ് ഇതിനായിട്ട് ആദ്യം തന്നെ ഒരു ചെറിയ ബൗണും കപ്പലണ്ടി ആണ് ആവശ്യമായിട്ടുള്ളത് അല്ലെങ്കിൽ ഒരു പിടി കപ്പലണ്ടി ആണ് എനിക്ക് ആവശ്യമായിട്ടുള്ളത് വറുത്ത കപ്പലണ്ടി തൊലിയോട്കൂടി ഉള്ളതായിരിക്കും കൂടുതൽ നല്ലത് അല്ലെങ്കിൽ തൊലി കളഞ്ഞ കപ്പലണ്ടി വറുത്തത് നമുക്ക് കടകളിൽനിന്ന് ലഭ്യമാകുന്നതാണ് എടുത്താലും മതിയാകും.ഇത് നമ്മുടെ മിക്സിയുടെ ചെറിയ ജാറിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇനി.

ഉപയോഗിക്കാത്ത ഒരു പാത്രത്തിലേക്ക് കൊടുക്കുകയാണ് ചെയ്യേണ്ടത് അതായത് നമുക്ക് ഹോട്ടലിൽ നിന്ന് ഫുഡ് വാങ്ങുമ്പോൾ ഒരു പെയി ലഭിക്കുന്നതായിരിക്കും മാത്രം പ്ലാസ്റ്റിക് ഇട്ടു കൊടുക്കുക ഇനി ഇതിലേക്ക് ഒരു കാര്യം കൂടി ചേർത്തു കൊടുക്കേണ്ടതാണ്.ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് വൈറ്റ് സിമന്റ്. 4 ടേബിൾ ടീസ്പൂൺ കപ്പലണ്ടി പൊടിക്ക് രണ്ട് ടേബിൾ ടീസ്പൂൺ വൈറ്റ് സിമന്റ്ചേർത്തു കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.