വഴിയരികിൽ നിർത്തിയിരുന്ന കാറിലേക്ക് തേനുമായി വന്ന കുട്ടിയോട് യുവാവ് ചെയ്തത് അറിഞ്ഞാൽ ഞെട്ടും.

സ്വാർത്ഥതയുടെ ലോകത്താണ് ഇന്ന് നാം ഓരോരുത്തരും ജീവിക്കുന്നത്. ഏവർക്കും സ്വന്തം കാര്യം മാത്രമേ നോക്കാൻ ഇന്ന് സമയം ഉള്ളൂ. എന്നും സ്വന്തം കാര്യങ്ങൾ ഒരു മുടക്കം വരാതെ നടക്കണമെന്നും മാത്രമേ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നുള്ളൂ. അതിനാൽ തന്നെ മറ്റുള്ളവരുടെ ദുഃഖം വിഷമമോ ഒന്നും തിരിച്ചറിയാനോ അതിനുള്ള പ്രതിവിധി കണ്ടെത്തുവാനോ ആർക്കും ഇന്നത്തെ കാലഘട്ടത്തിൽ സമയമില്ല. എല്ലാവർക്കും അവരവരുടെ കാര്യത്തെക്കുറിച്ച് മാത്രമേ ഇന്ന് ചിന്തയുള്ളു. ഇന്നത്തെ സമൂഹത്തിൽ പലതരത്തിലുള്ള സ്വയം നന്നാവുന്നതിനു വേണ്ടി ഓരോരുത്തരും ചെയ്തുകൂട്ടുന്നു. അത്തരത്തിലുള്ള സമൂഹത്തിൽനിന്ന് വേറിട്ട ചിന്താഗതിയുള്ള ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. ഇന്നത്തെ സമൂഹത്തിൽ കണി കാണാൻ പോലും മനസാക്ഷിയുള്ള ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇത്. യുവാവ് വളരെ ദൂരത്തേക്ക് യാത്ര ചെയ്യുകയാണ്. എത്ര യാത്ര ചെയ്തിട്ടും എത്താത്തതിനാൽ തന്നെ അവൻ ഒരു വഴിയൊരുക്കിൽ കാർ പാർക്ക് ചെയ്തു അല്പം നേരം വിശ്രമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അവന്റെ മുന്നിലേക്ക് നാണു കടന്നു വരുന്നത്. കുറച്ചു കുപ്പികളിൽ തേനിറച്ച് അത് വിക്കാൻ നടക്കുകയായിരുന്നു എന്നാണ്. മാളു കാറിൽ ഇരിക്കുന്ന യുവാവിനെ തേൻ വാങ്ങാൻ പ്രേരിപ്പിച്ചു. കാട്ടു തേനാണെന്ന് പറഞ്ഞപ്പോൾ യുവാവ് രുചിച്ചു നോക്കിയാണ് അവന്റെ കൈയിൽ നിന്ന് വാങ്ങിയത്.പിന്നെ അവനോട് കൂടുതലായിട്ടുള്ള കാര്യങ്ങൾ ചോദിച്ചറിയുകയാണ് ചെയ്തത്. എവിടെയെന്നും അവന്റെ അച്ഛനും അമ്മയും എന്തു ചെയ്യുന്നു എന്നുമെല്ലാം അവനോട് ചോദിച്ചു. തന്റെ അമ്മ മരിച്ചുപോയെന്നും തന്നെ നോക്കുന്നത് ഇപ്പോൾ അച്ഛമ്മയാണെന്നും ആ കാണുന്ന കുടിലിൽ ആണ് തങ്ങൾ ജീവിക്കുന്നത് എന്നും അവൻ പറഞ്ഞു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.