പണക്കാരനായ യുവാവ് പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യാണം ചെയ്തതിനുശേഷം സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും.

ഒരു പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്നമാണ് അനുയോജ്യമായിട്ടുള്ള ഒരു വിവാഹം ബന്ധം. തന്നെയും തന്റെ കുടുംബത്തെയും നല്ല രീതിയിൽ മനസ്സിലാക്കുന്ന ഒരു വ്യക്തി ആകണം തന്റെ ഭർത്താവ് എന്നൊരു ആഗ്രഹമാണ് ഏതൊരു പെൺകുട്ടിക്കും ഉള്ളത്. അത്തരത്തിൽ ഒരു യുവതിയെയാണ് ഇതിൽ കാണുന്നത്. അച്ഛനും അമ്മയും നാല് അനിയത്തിമാരും അടങ്ങിയത് ആയിരുന്നു അവളുടെ കുടുംബം. പെട്ടെന്ന് അവളുടെ അച്ഛൻ അവരെയെല്ലാം ഒറ്റയ്ക്ക് ആക്കി പോയത്.

   

അച്ഛന്റെ മരണശേഷം ഉത്തരവാദിത്വം ഇല്ലാത്ത അമ്മയും ഈ അഞ്ചുമക്കളും നാട്ടുകാരുടെയും ബന്ധുക്കളുടെയും കാരുണ്യത്തിന് മുകളിലാണ് ജീവിച്ചു പോന്നിരുന്നത്. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും നാട്ടുകാരും വീട്ടുകാരും സഹായിക്കുന്നതെല്ലാം നിൽക്കുകയും മൂത്തമകളായ യുവതിക്ക് തന്റെ വീട്ടിലെ ദാരിദ്ര്യം അകറ്റുന്നതിനു വേണ്ടി മറ്റൊരു ജോലിക്ക് പോകേണ്ടതായി വന്നു.

അവളുടെ വിദ്യാഭ്യാസം അവിടെ വച്ച് തന്നെ മുടങ്ങി കഴിഞ്ഞിരുന്നു. പിന്നീട് അവൾ ഒരു കടയിൽ ജോലിക്ക് കയറി ജീവിതം മുന്നോട്ടു കൊണ്ടുപോയി. കാഴ്ചയിൽ മക്കളെല്ലാം സുന്ദരികളായതിനാൽ തന്നെ ഓരോരുത്തർക്കും കല്യാണ ആലോചനകൾ വന്നുകൊണ്ടേയിരുന്നു. എന്നാൽ ഒരു കല്യാണത്തെ പറ്റി ഒന്ന് ചിന്തിക്കാൻ ഭാഗം ഉണ്ടായിരുന്നില്ല ആ കുടുംബത്തിന്.

അങ്ങനെ ഓരോരുത്തരും യുവതിയെ പെണ്ണുകാണാൻ വരുന്നുണ്ടെങ്കിലും വീട്ടിലെ ഭാരമെല്ലാം ഏറ്റെടുക്കേണ്ടി വരും എന്നുള്ള ഭയത്താൽ വിവാഹത്തിലേക്ക് എത്തപ്പെടാതെ പോകുന്നു. അങ്ങനെയാണ് അതിസുന്ദരനായ ഒരു യുവാവ് വലിയ വീടും കാറുമുള്ള യുവാവ് ഇവിടെ പെണ്ണുകാണാൻ വരുകയും ഇഷ്ടപ്പെട്ട വിവാഹം നടത്തുകയും ചെയ്തത്. പിന്നീടങ്ങോട്ട് അവരുടെ വീടിനെ നല്ല കാലമായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.