ഗ്യാസിൽ അരി വേവിക്കുന്നവരാണോ? എങ്കിൽ ഇങ്ങനെ ചെയ്യൂ ഗ്യാസ് എളുപ്പം ലാഭിക്കാം.

നമ്മുടെ അടുക്കളയിൽ നാം ചെയ്യുന്ന വളരെ ഉപകാരപ്രദമായിട്ടുള്ള കുറെയധികം കിച്ചൻ ടിപ്സുകൾ ഉണ്ട്. അത്തരത്തിൽ ജോലിഭാരം കുറയ്ക്കുന്നതിന് ആവശ്യമായിട്ടുള്ള മറ്റു കുറെ കിച്ചൻ ടിപ്സുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന ടിപ്പ്സുകൾ ആണ് ഇത്. അതുമാത്രമല്ല ഗ്യാസ് ലാഭിക്കാനുള്ള എളുപ്പവഴിയും ഇതിൽ നൽകിയിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും ആദ്യത്തെ കിച്ചൻ ടിപ്സ് എന്ന് പറയുന്നത് എണ്ണമയമുള്ള കുപ്പികളിലെ എണ്ണമയം ഈസിയായി കളയുന്നതിന് വേണ്ടിയിട്ടുള്ളതാണ്.

   

അതുപോലെ തന്നെ പാൽ ഒഴിച്ചു വയ്ക്കുന്ന കുപ്പികളിൽ ആയാലും പലപ്പോഴും എത്ര തന്നെ വൃത്തിയാക്കിയാലും അതിൽ നിന്ന് ആ മണം പോകാതെ അങ്ങനെ തന്നെ തങ്ങിനിൽക്കുന്നതാണ്. ഇത്തരത്തിൽ പാലും കുപ്പിയിലെയും എണ്ണമയമുള്ള കുപ്പിയിലേയും അഴുക്കും വഴുവഴുപ്പും ഗന്ധവും എല്ലാം അകറ്റുന്നതിന് വേണ്ടി അതിലേക്ക് ഏറ്റവും ആദ്യം ഒരല്പം മണലിട്ട് കൊടുക്കുക ആണ് വേണ്ടത്.

പിന്നീട് അതിലേക്ക് നാം ഉപയോഗിക്കുന്ന ഏതെങ്കിലും ഡിഷ്ഭാഷ ഒരല്പം ഒഴിച്ച് അല്പം വെള്ളം കൂടി ചേർത്ത് നല്ലവണ്ണം ഷേക്ക് ചെയ്തു കഴുകുകയാണെങ്കിൽ പെർഫെക്റ്റ് ആയി കുപ്പി വൃത്തിയായി കിട്ടും. അതുപോലെതന്നെ നമ്മുടെ എല്ലാം വീടുകളിൽ കാണുന്ന ഒന്നാണ് നല്ലവണ്ണം അഴുക്ക് പിടിച്ച തുണികൾ.

ഇത്തരത്തിൽ നല്ലവണ്ണം അഴുക്കുപിടിച്ച അടുക്കളയിലെ ചവിട്ടി തേക്കുന്ന തുണിയും തുടക്കുന്ന തുണിയും എല്ലാം കഴുകുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും ഒരു സ്പൂൺ സോപ്പ് പൊടിയും ഒരല്പം നാരങ്ങാ നല്ലവണ്ണം തിളപ്പിച്ചാൽ മാത്രം മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.