ചൂടു കുറയ്ക്കാം എസിഇല്ലാതെ എങ്ങനെ ,എന്നല്ലേ.

ഇന്നത്തെ കാലത്ത് ചൂട് കൂടിവരുന്ന ഒരു സമയമാണ് പകൽസമയത്ത് ഒന്നും പുറത്തിറങ്ങാൻ പറ്റാത്ത ഒരു രാത്രി ആണെങ്കിൽ വീട്ടിനകത്ത് ഇരിക്കാൻ പറ്റാത്ത അവസ്ഥയുമാണ് ഉണ്ടാകുന്നത് ഫാനിട്ടാൽ പോലും നമുക്ക് വീടിനകത്ത് ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഫാൻ വളരെയധികം തണുപ്പ് നൽകുന്ന രീതിയിൽ ആക്കി മാറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് എല്ലാവർക്കും.

   

എസി വാങ്ങുവാനുള്ള സൗകര്യം ഒന്നുമുണ്ടായിരിക്കണമെന്നില്ല അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ടേബിൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലൊരു കൂളിംഗ് കാറ്റ് ലഭിക്കുന്ന രീതിയിലുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള കുറെ പഴയ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട്.

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ടേബിളിൽ നല്ല എസി കൂളിങ് നൽകുന്ന രീതിയിലാക്കി മാറ്റുവാൻ ആയിട്ട് നമുക്ക് പറ്റുന്നു ഇതിനാൽ ചെയ്യേണ്ടത് അറിയുന്നതിനും അതുപോലെതന്നെ ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത് എന്നറിയുന്നതിന് എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമുള്ളത് എന്ന് അറിയുന്നതിനും എല്ലാം തന്നെ ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതാണ്.

അതോടൊപ്പം തന്നെ നമ്മുടെ ഈ വീഡിയോയിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള പാറ്റ അല്ലെങ്കിൽ കൊതുക് തുടങ്ങിയവയെല്ലാം തന്നെ ഓടിക്കുന്നതിനുള്ള വളരെ നല്ലൊരു മാർഗം കൂടിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇതിനായി ഉപയോഗിക്കുന്നത് കർപ്പൂരം ഉപയോഗിച്ച് കൊണ്ടാണ് ഇത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.