എലി പാറ്റ ശല്യം എന്നിവ എളുപ്പത്തിൽ പരിഹരിക്കാൻ…

 

   

ഒട്ടുമിക്ക വീടുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പാറ്റ ശല്യം അതുപോലെതന്നെ എലിശല്യം എന്നത് പരിഹരിക്കുന്നതിന് വേണ്ടി വളരെയധികം കാര്യങ്ങളാണ് ഒത്തിരി ആളുകൾ ചെയ്യുന്നത് പരിഹരിക്കുന്നതിന് വേണ്ടി എലി ഉപയോഗിക്കുന്നവരും അതുപോലെ എലി വിഷം വാങ്ങി വയ്ക്കുന്നവരും എല്ലാം ധാരാളം ആണ് എന്നാൽ എലിശല്യം പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാതെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാകുന്ന പാറ്റ ശല്യം എലിശല്യം എന്നിവ പരിഹരിക്കുന്നതിനോട് ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം എങ്ങനെയാണ് മാർഗം സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം. വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണിത്. ഇതിനായിട്ട് പ്രധാനമായ ആവശ്യമായിട്ടുള്ളത് കർപ്പൂരമാണ് ഏകദേശം ചെറിയ അതാണെങ്കിൽ ആറെണ്ണം എടുക്കാവുന്നതാണ്.
അതുപോലെതന്നെ ഇനി ആവശ്യമുള്ളത് ചന്ദനത്തിരിയാണ് ചന്ദനത്തിരിയുടെ കറുത്ത ഭാഗമാണ് ഇതിന് ആവശ്യമായിട്ടുള്ളത് .

നമുക്ക് ചന്ദനത്തിരിയും നെഹ്റു ഭാഗം ചിരിപ്പിച്ച പൊടിയായി എടുക്കാവുന്നതാണ്.അതുപോലെ കർപ്പൂരം ചെന്നിത്തല നല്ല രീതിയിൽ നമുക്കൊന്ന് പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.കർപ്പൂരം ചതക്കുമ്പോൾ ആദ്യം പരന്നു പോവുകയാണ് ചെയ്യുന്നത് അതുകൊണ്ട് കൈവച്ച് അമർത്തിയതിനു ശേഷം വീണ്ടും പൊടിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ കർപ്പൂരം പൊടിഞ്ഞു കിട്ടുന്നതായിരിക്കും.

കർപ്പൂരൻ ചന്ദനത്തിരി മണാണ് വീട്ടിലേക്ക് ഇത് അല്പം പൊടി വിതറി കഴിഞ്ഞാൽ വീടിനുള്ളിൽ നല്ല മണം ഉണ്ടാകുന്നതായിരിക്കും.ഇനി ഇത് ഒരു ചിരട്ടയുണ്ടെങ്കിൽ ചിരട്ടയിലേക്ക് ഇട്ടുകൊടുക്കുക അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ളപ്ലാസി പാത്രത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.ഇനി ഇതിൽ അല്പം വെള്ളം ഒഴിച്ചതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.