ഭാര്യയുടെ ഈ ചോദ്യത്തിന് മുന്നിൽ ഞെട്ടി നിന്ന് ഭർത്താവിനെ സംഭവിച്ചത്..

പലപ്പോഴും നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആയിരിക്കും നമ്മുടെ വഞ്ചിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് അല്ലെങ്കിൽ പലരും സ്നേഹം കൊണ്ട് നമ്മെ വഞ്ചിക്കുന്നവരാകും അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്.പലപ്പോഴും നമ്മുടെ സ്നേഹത്തെ മുതലെടുക്കുന്നവരും വളരെയധികം കൂടുതലാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് സ്വന്തം ഭാര്യയിൽ നിന്ന് തീർന്ന ചോദ്യം തൊണ്ടയിൽ കുടുങ്ങി. നീ എന്താ പറഞ്ഞത് മുഖത്തിനേറ്റാൽ മറച്ചിട്ട് ഒരു വിളറിയ പുഞ്ചിരിയോടെ സുശീലയെ നോക്കി ശശാങ്കൻ പുട്ടും കടലയും കൂട്ടിയടിക്കുന്ന അവൾ ശശാകിന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്.

അവളുടെ ചോദ്യം കേട്ട് കട്ടൻചായ ഊതി കുടിക്കാൻ മറന്ന അവന്റെ വായയെക്കാൾ പൊള്ളിയത് ശശാഖിന്റെ മനസ്സ് ആയിരുന്നു അഞ്ചാറു വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരുടെ യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ് അഞ്ചുവർഷക്കാലം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരിക്കൊടുത്തും ഒരേ ശ്വാസം വിശ്വാസങ്ങൾ ഏറ്റുവാങ്ങിയും ഉറങ്ങിയിരുന്നവർ. എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നെങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം ഇത്രയും അധികം അവളെ അലട്ടിയിരുന്ന പ്രശാന്ത് കരുതിയിരുന്നി.

ഭക്ഷണത്തിന്റെ മടുപ്പ് പോലെതന്നെ ദാമ്പത്തിലും മടുപ്പ് ഉടലെടുക്കുമോ എന്ന സന്ദേഹത്തിനായി എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം മടുപ്പാണല്ലോ അതുകൊണ്ടാണല്ലോഭർത്താവ് ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ടു മാതാപിതാക്കളും അതുപോലെ മാതാപിതാക്കളെ ഉപേക്ഷിച്ച് മക്കളും പോകുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=f4hr9GqbIBE