നമ്മുടെ ചുറ്റുപാടും ഒട്ടനവധി കുറ്റകൃത്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് വിരലിലെണ്ണാൻ കഴിയാത്ത വിധത്തിലുള്ള ഭീകരമായിട്ടുള്ള അന്തരീക്ഷമാണ് നമ്മുടെ സമൂഹത്തിൽ ഇന്നുള്ളത്. കൊലപാതകം പിടിച്ചുപറി മോഷണം പീഡനം എന്നിങ്ങനെ നമുക്ക് ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നമ്മുടെ ചുറ്റുപാടും ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നത്. പലരും സാഹചര്യങ്ങൾ മൂലമാണ് ഇത്തരത്തിലുള്ള ഓരോ കുറ്റകൃത്യങ്ങളും ചെയ്യുന്നത്.
ചിലർ കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാതെ തന്നെ അതിനുവേണ്ടി ശിക്ഷകൾ വർഷങ്ങളോളം അനുഭവിക്കുകയും ചെയ്യുന്നു. ഒരു കുറ്റവാളി രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥിതി. എന്നാൽ സമൂഹത്തിൽ നടക്കുന്നത് മറ്റൊന്നാണ്. അത്തരത്തിൽ യാതൊരു തരത്തിലുള്ള കുറ്റവും ചെയ്യാതെ തന്നെ ശിക്ഷ അനുഭവിക്കേണ്ടിവന്ന ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.
യുവതി ഇപ്പോൾ ജയിലിൽ നിന്ന് ശിക്ഷയെല്ലാം അനുഭവിച്ച് പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. ജയിലിലെ അന്തരീക്ഷത്തിൽ നിന്ന് യുവതിക്ക് ഇപ്പോൾ ഒരു മോചനം ഉണ്ടായിരിക്കുകയാണ്. യുവതി പുറത്തേക്ക് കടക്കുമ്പോൾ പുറത്ത് ഉണ്ടാകുന്ന കാറ്റിനും വെയിലിനും അന്തരീക്ഷത്തിലും എല്ലാം വളരെ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. യുവതിക്ക് അതൊന്നും പെട്ടെന്ന് ഉൾക്കൊള്ളാനും പഴയത് മറക്കുവാനും സാധിക്കുന്നില്ല.
യുവതി കടന്നുവന്നപ്പോൾ ആദ്യമാഗ്രഹിച്ചത് മനസ്സിനെ ഇണങ്ങിയ ഭക്ഷണം കഴിക്കണം എന്നാണ്. അതിനുവേണ്ടി യുവതി പുറപ്പെടുകയാണ്. എന്നാൽ യുവതി പോകുമ്പോൾ യുവതിയുടെ മനസ്സിലെല്ലാം കഴിഞ്ഞുപോയ കാര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. താൻ ചെയ്യാത്ത കുറ്റത്തിന് വേണ്ടി താൻ ശിക്ഷിക്കപ്പെട്ടാൽ ഇത്രയധികം നാളുകൾ അവളുടെ ഓർമ്മയിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=LNhH4VcVp78